വ​രാ​പ്പു​ഴ ക​സ്റ്റ​ഡി മ​ര​ണം: കൈ​ക്കൂ​ലി വാ​ങ്ങി​യ പോ​ലീ​സ് ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ
വ​രാ​പ്പു​ഴ ക​സ്റ്റ​ഡി മ​ര​ണം: കൈ​ക്കൂ​ലി  വാ​ങ്ങി​യ പോ​ലീ​സ് ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ
Sunday, June 24, 2018 12:32 AM IST
കൊ​​​ച്ചി: വ​​​രാ​​​പ്പു​​​ഴ​​​യി​​​ൽ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട ശ്രീ​​​ജി​​​ത്തി​​​ന്‍റെ ബ​​​ന്ധു​​​ക്ക​​​ളി​​​ൽ​​നി​​​ന്നു കൈ​​​ക്കൂ​​​ലി വാ​​​ങ്ങി​​​യ പോ​​​ലീ​​​സ് ഡ്രൈ​​​വ​​​റെ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം അ​​​റ​​​സ്റ്റ് ചെ​​​യ്തു. പ​​​റ​​​വൂ​​​ർ സി​​ഐ​​​യു​​​ടെ ഡ്രൈ​​​വ​​​റാ​​​യി​​​രു​​​ന്ന പ്ര​​​ദീ​​​പ്കു​​​മാ​​​റാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. ഇ​​​യാ​​​ളെ ഇ​​​ന്ന​​​ലെ വൈ​​​കി​​​ട്ടോ​​​ടെ മ​​​ജി​​​സ്ട്രേ​​​റ്റി​​​നു മു​​​ന്പാ​​​കെ ഹാ​​​ജ​​​രാ​​​ക്കി.

സി​​ഐ ക്രി​​​സ്പി​​​ൻ സാ​​​മി​​​നെ​​​ന്നു പ​​​റ​​​ഞ്ഞു ശ്രീ​​​ജി​​​ത്തി​​​ന്‍റെ ഭാ​​​ര്യാ​​​പി​​​താ​​​വാ​​യ പ്ര​​​ദീ​​​പി​​​ന്‍റെ കൈ​​യി​​​ൽ​​നി​​​ന്നാ​​​ണ് ഇ​​​യാ​​​ൾ കൈ​​​ക്കൂ​​​ലി വാ​​​ങ്ങി​​​യ​​​ത്. സാ​​​ക്ഷി​​​മൊ​​​ഴി​​​ക​​​ളു​​​ടെ​​​യും അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പ്ര​​​ദീ​​​പ് കു​​​മാ​​​ർ കൈ​​​ക്കൂ​​​ലി വാ​​​ങ്ങി​​​യെ​​​ന്ന​​​തു സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​താ​​​യി അ​​​ന്വേ​​​ഷ​​​ണ സം​​​ഘം വ്യ​​​ക്ത​​​മാ​​​ക്കി. അ​​​ഖി​​​ല​​​യു​​​ടെ ഭാ​​​ര്യാ​​​പി​​​താ​​​വ്, ശ്രീ​​​ജി​​​ത്തി​​​ന്‍റെ ബ​​​ന്ധു, ഇ​​​ട​​​നി​​​ല​​​ക്കാ​​​ര​​​നാ​​​യ ഒ​​​രു ഓ​​​ട്ടോ​ ഡ്രൈ​​​വ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​രാ​​​ണു കേ​​​സി​​​ൽ സാ​​​ക്ഷി​​​ക​​​ൾ. സം​​​ഭ​​​വം പു​​​റ​​​ത്ത​​​റി​​​ഞ്ഞ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു ക​​​ഴി​​​ഞ്ഞ​​മാ​​​സം​​ത​​​ന്നെ ഇ​​​യാ​​​ളെ അ​​​ന്വേ​​​ഷ​​​ണ വി​​​ധേ​​​യ​​​മാ​​​യി സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.