സി​നി എ​ക്സി​ബി​റ്റേ​ഴ്സ് അ​സോ​. ഭാ​ര​വാ​ഹി​കൾ
സി​നി എ​ക്സി​ബി​റ്റേ​ഴ്സ്  അ​സോ​. ഭാ​ര​വാ​ഹി​കൾ
Saturday, June 23, 2018 11:53 PM IST
കൊ​​​ച്ചി: ബി ​​​ക്ലാ​​​സ് തി​​​യ​​​റ്റ​​​ർ ഉ​​​ട​​​മ​​​ക​​​ളു​​​ടെ സം​​​ഘ​​​ട​​​ന​​​യാ​​​യ കേ​​​ര​​​ള സി​​​നി എ​​​ക്സി​​​ബി​​​റ്റേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ പു​​​തി​​​യ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളെ എ​​​റ​​​ണാ​​​കു​​​ളം ലോ​​​ട്ട​​​സ് ക്ല​​​ബ്ബിൽ ചേ​​​ർ​​​ന്ന പൊ​​​തു​​​യോ​​​ഗ​​​ത്തി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

കൊ​​​ല്ലം പാ​​​ർ​​​ത്ഥാ തി​​​യ​​​റ്റ​​​ർ ഉ​​​ട​​​മ ഷാ​​​ജി വി​​​ശ്വ​​​നാ​​​ഥ് ആ​​​ണ് പ്ര​​​സി​​​ഡ​​​ന്‍റ്.

ഞാ​​​റ​​​യ്ക്ക​​​ൽ മ​​​ജ​​സ്റ്റി​​​ക് തി​​യ​​​റ്റ​​​റി​​​ന്‍റെ പോ​​​ളി വി. ​​​ജോ​​​സ​​​ഫാ​​​ണ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി.
സ്റ്റാ​​​ൻ​​​ലി സ്ക​​​റി​​​യ (ട്ര​​​ഷ​​​റ​​​ർ), ബി​​​നോ​​​യ് പൗ​​​ലോ​​​സ് (വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ്), കെ.​ ​​ക​​​ബീ​​​ർ (ജോ​. ​​സെ​​​ക്ര​​​ട്ട​​​റി) എ​​​ന്നി​​​വ​​​രാ​​​ണ് മ​​​റ്റ് ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.