ട്രെ​​​യി​​​നി​​​ൽ​​നി​​​ന്നു വീ​​​ണു പ​​​രി​​​ക്കേ​​​റ്റ യു​​​വാ​​​വി​​നു തു​​​ണ​​​യാ​​​യി പോ​​​ലീ​​​സ്
Saturday, June 23, 2018 2:32 AM IST
തൃ​​​ശൂ​​​ർ: അ​​​മൃ​​​ത എ​​​ക്സ്പ്ര​​​സി​​​ൽ​​നി​​​ന്ന് തെ​​​റി​​​ച്ചു​​​വീ​​​ണു ചോ​​​ര​​വാ​​​ർ​​​ന്നു കി​​​ട​​​ന്ന യു​​​വാ​​​വി​​​നെ ര​​​ക്ഷി​​​ച്ച പോ​​​ലീ​​​സു​​​കാ​​​ർ​​​ക്കു ന​​​ന്ദി പ​​​റ​​​ഞ്ഞു കു​​​ടും​​​ബം. ട്രെ​​​യി​​​നി​​​ൽ​​നി​​​ന്നു വീ​​​ണു പ​​​രി​​​ക്കേ​​​റ്റ ക​​​ണ്ണൂ​​​ർ സ്വ​​​ദേ​​​ശി​​​യാ​​​യ എ.​​​എ​​​സ്. ഹേ​​​മ​​​ന്ദി​​നാ​​​ണ് (26) പോ​​​ലീ​​​സു​​​കാ​​​രു​​​ടെ അ​​​വ​​​സ​​​രോ​​​ചി​​​ത​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ലി​​​ൽ ജീ​​​വ​​​ൻ തി​​​രി​​​ച്ചു​​കി​​​ട്ടി​​​യ​​​ത്. എ​​​റ​​​ണാ​​​കു​​​ള​​​ത്തേ​​​യ്ക്കു ജോ​​​ലി​​​ക്കു പോ​​​ക​​​വെ മേ​​​യ് 29ന് ​​​രാ​​​ത്രി 12.10നാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. പൂ​​​ങ്കു​​​ന്നം റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​ന​​​ടു​​​ത്തു തീ​​​വ​​​ണ്ടി​​​യി​​​ൽ​​നി​​​ന്നു തെ​​​റി​​​ച്ചു​​​വീ​​​ണ യു​​​വാ​​​വി​​​നെ വെ​​​സ്റ്റ് സ്റ്റേ​​​ഷ​​​നി​​​ലെ എ​​​എ​​​സ്ഐ വി.​​​എ. ര​​​മേ​​​ശ്, പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രാ​​​യ കെ.​​​കെ. സ​​​ന്തോ​​​ഷ്, അ​​​നി​​​ൽ​​​കു​​​മാ​​​ർ, ടി. ​​​ഉ​​ന്മേ​​ഷ് എ​​​ന്നി​​​വ​​​രാ​​​ണ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ച​​​ത്.


ഹേ​​​മ​​​ന്ദ് ഇ​​​പ്പോ​​​ൾ സാ​​​ധാ​​​ര​​​ണ ജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്കു തി​​​രി​​​ച്ചു​​​വ​​​ന്നു​​​തു​​​ട​​​ങ്ങി. പോ​​​ലീ​​​സൂ​​​കാ​​​രോ​​​ട് തീ​​​ർ​​​ത്താ​​​ൽ തീ​​​രാ​​​ത്ത ക​​​ട​​​പ്പാ​​​ടു​​​ണ്ടെ​​​ന്നു കാ​​​ണി​​​ച്ച് അ​​​ച്ഛ​​​ൻ വി.​​​പി. അ​​​ശോ​​​ക​​​ൻ, സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ ജി.​​​എ​​​ച്ച്. യ​​​തീ​​​ഷ്ച​​​ന്ദ്ര​​​യ്ക്ക് തു​​​റ​​​ന്ന ക​​​ത്തെ​​​ഴു​​​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.