ആ​ല​പ്പു​ഴ​യി​ൽ എ​ട്ട​ര കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി
Saturday, June 23, 2018 2:28 AM IST
ആ​​ല​​പ്പു​​ഴ: ആ​​ല​​പ്പു​​ഴ​​യി​​ൽ ട്രെ​​യി​​നി​​ൽ വ​​ൻ ക​​ഞ്ചാ​​വ് വേ​​ട്ട. എ​​ട്ട​​ര കി​​ലോ​ഗ്രാം ക​​ഞ്ചാ​​വ് എ​​ക്സൈ​​സ് സം​​ഘ​​വും റെ​​യി​​ൽ​​വേ പ്രൊ​​ട്ട​​ക്‌ഷൻ ഫോ​​ഴ്സും ചേ​​ർ​ന്നു പി​​ടി​​കൂ​​ടി. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം ആ​​ല​​പ്പു​​ഴ റെ​​യി​​ൽ​​വെ സ്റ്റേ​​ഷ​​നി​​ൽ എ​​ത്തി​​യ ട്രെ​​യി​​നി​​ൽ ഉ​​പേ​​ക്ഷി​​ക്ക​​പ്പെ​​ട്ട നി​​ല​​യി​​ലാ​ണു ക​​ഞ്ചാ​​വ് ക​​ണ്ടെ​​ത്തി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.