പ്രീ ​ഓ​ഡി​ഷ​ൻ പ​രി​ശീ​ല​നം നാ​ളെ
Saturday, June 23, 2018 1:46 AM IST
കൊ​​​ച്ചി: ലൂ​​​മി​​​ന​​​ർ ഫി​​​ലിം അ​​​ക്കാ​​​ദ​​​മി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ സം​​​വി​​​ധാ​​​യ​​​ക​​​ൻ അ​​​രു​​​ണ്‍ ഗോ​​​പി​​​യു​​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന പ്രീ ​​​ഓ​​​ഡി​​​ഷ​​​ൻ പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി നാ​​​ളെ തൃ​​​ശൂ​​​ർ റൗ​​​ണ്ട് വെ​​​സ്റ്റി​​ലു​​​ള്ള സി​​​എം​​​എ​​​സ് ഹ​​​യ​​​ർ​ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ൽ ന​​​ട​​​ക്കും. രാ​​​വി​​​ലെ 10 മു​​​ത​​​ൽ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നു​ വ​​​രെ​​​യാ​​​ണു പ​​​രി​​​ശീ​​​ല​​​നം. പ്ര​​​വേ​​​ശ​​​നം സൗ​​​ജ​​​ന്യം. ഫോ​​ൺ: 9946039000.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.