കത്തോലിക്ക കോൺഗ്രസ് കേന്ദ്ര വർക്കിംഗ് കമ്മിറ്റി ഇന്ന്
Saturday, June 23, 2018 1:14 AM IST
കോ​ട്ട​യം: ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് കേ​ന്ദ്ര​വ​ർ​ക്കിം​ഗ് ക​മ്മി​റ്റി ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ സ​ഭാ ആ​സ്ഥാ​ന​മാ​യ കാ​ക്ക​നാ​ട്ട് മൗ​ണ്ട് സെ​ന്‍റ് തോ​മ​സി​ൽ ചേ​രും. സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി, ബി​ഷ​പ് ലെ​ഗേ​റ്റ് മാ​ർ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​ക്ക​ൽ, കൂ​രി​യ ബി​ഷ​പ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പ്പു​ര​യ്ക്ക​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.
പ്ര​സി​ഡ​ന്‍റ് ബി​ജു പ​റ​യ​ന്നി​ലം അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ ഡ​യ​റ​ക്‌​ട​ർ ഫാ. ​ജി​യോ ക​ട​വി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി പു​ഞ്ച​ക്കു​ന്നേ​ൽ, പി.​ജെ. പാ​പ്പ​ച്ച​ൻ, ജോ​സ് മേ​നാ​ച്ചേ​രി, സാ​ജു അ​ല​ക്സ്, സെ​ലി​ൻ സി​ജോ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.


തു​ട​ർ​ന്ന് 1.30-ന് ​ആ​രം​ഭി​ക്കു​ന്ന കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ടു​ള്ള സെ​മി​നാ​റി​ൽ കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല മു​ൻ പ്ര​ഫ. ഡോ. ​പി.​എ. ജോ​സ​ഫ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും.
ഡോ. ​പി.​സി. സി​റി​യ​ക്, ഡോ. ​ജോ​ഷി സി. ​ചെ​റി​യാ​ൻ, ഡോ. ​ചാ​ക്കോ​ക​ളം​പ​റ​ന്പി​ൽ, സി.​ജെ. അ​ഗ​സ്റ്റി​ൻ, എം.​ടി. തോ​മ​സ്, ഡോ. ​ജോ​സു​കു​ട്ടി ഒ​ഴു​ക​യി​ൽ, മോ​ഹ​ൻ ഐ​സ​ക് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.