യോ​​​ഗ്യ​​​ത​​​യി​​​ല്ലാ​​​തെ മെ​​​ഡി​​​ക്ക​​​ല്‍ പ്രാ​​​ക്ടീ​​​സ് ചെ​​​യ്യു​​​ന്ന​​​വ​​​രെ ശി​​​ക്ഷി​​​ക്കും
Saturday, June 23, 2018 1:14 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മോ​​​ഡേ​​​ണ്‍ മെ​​​ഡി​​​സി​​​ന്‍, ആ​​​യു​​​ര്‍​വേ​​​ദ, സി​​​ദ്ധ, യു​​​നാ​​​നി, നാ​​​ച്യു​​​റോ​​​പ്പ​​​തി, ഹോ​​​മി​​​യോ​​​പ്പ​​​തി എ​​​ന്നീ ചി​​​കി​​​ത്സാ സ​​​മ്പ്ര​​​ദാ​​​യ​​​ങ്ങ​​​ളി​​​ല്‍ അം​​​ഗീ​​​കൃ​​​ത യോ​​​ഗ്യ​​​ത​​​യും ട്രാ​​​വ​​​ന്‍​കൂ​​​ര്‍ കൊ​​​ച്ചി​​​ന്‍ മെ​​​ഡി​​​ക്ക​​​ല്‍ കൗ​​​ണ്‍​സി​​​ല്‍ ര​​​ജി​​​സ്ട്രേ​​​ഷ​​​നും നേ​​​ടാ​​​ത്ത​​​വ​​​ര്‍ ബ​​​ന്ധ​​​പ്പെ​​​ട്ട ചി​​​കി​​​ത്സാ സ​​​മ്പ്ര​​​ദാ​​​യ​​​ങ്ങ​​​ളി​​​ല്‍ പ്രാ​​​ക്ടീ​​​സ് ന​​​ട​​​ത്താ​​​ന്‍ പാ​​​ടി​​​ല്ല. അ​​​ങ്ങ​​​നെ​​​യ​​​ല്ലാ​​​തെ പ്രാ​​​ക്ടീ​​​സ് ചെ​​​യ്യു​​​ന്ന​​​വ​​​രെ ക്രി​​​മി​​​ന​​​ല്‍ ന​​​ട​​​പ​​​ടി​​​ക്കു വി​​​ധേ​​​യ​​​മാ​​​ക്കു​​​ം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.