മ​​ക​​ൾ മ​​ർ​​ദി​​ച്ചി​​ട്ടി​​ല്ലെ​​ന്ന് എ​​ഡി​​ജി​​പി
Friday, June 22, 2018 2:57 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ഗ​​വാ​​സ്ക​​റി​​നെ ത​​ന്‍റെ മ​​ക​​ൾ​ മ​​ർ​​ദി​​ച്ചി​​ട്ടി​​ല്ലെ​​ന്നും ഔ​​ദ്യോ​​ഗി​​ക വാ​​ഹ​​നം അ​​ല​​ക്ഷ്യ​​മാ​​യി ഓ​​ടി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് ഗ​​വാ​​സ്ക​​ർ​​ക്ക് പ​​രി​​ക്കേ​​റ്റ​​തെ​​ന്നും എ​​ഡി​​ജി​​പി സു​​ധേ​​ഷ് കു​​മാ​​ർ. ഗ​വാ​സ്ക​റി​നെ​തി​രേ ശ​​ക്ത​​മാ​​യ ന​​ട​​പ​​ടി​​യെ​​ടു​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് സു​​ധേ​​ഷ് കു​​മാ​​ർ പോ​​ലീ​​സ് മേ​​ധാ​​വി ലോ​​ക്നാ​​ഥ് ബെ​​ഹ്റ​​യ്ക്കു പ​​രാ​​തി ന​​ൽ​​കി. ത​​നി​​ക്കു സു​​ര​​ക്ഷാ ഭീ​​ഷ​​ണി​​യു​​ണ്ടെ​​ന്നും പ​​രാ​​തി​​യി​​ൽ പ​​റ​​യു​​ന്നു.


പ​​രാ​​തി അ​​ന്വേ​​ഷ​​ണ​​ത്തി​​നാ​​യി ക്രൈം​​ബ്രാ​​ഞ്ചി​​ന് ഡി​​ജി​​പി കൈ​​മാ​​റി. എ​​ഡി​​ജി​​പി​​യു​​ടെ മ​​ക​​ൾ മ​​ർ​​ദി​​ച്ചെ​​ന്ന ഗ​​വാ​​സ്ക​​റി​​ന്‍റെ പ​​രാ​​തി​​യി​​ൽ ക്രൈം​​ബ്രാ​​ഞ്ച് കേ​​സെ​​ടു​​ത്ത് അ​​ന്വേ​​ഷി​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണ് പു​​തി​​യ പ​​രാ​​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.