ഇ-​കോ​ർ​ട്ട് ഫീ ​സ്റ്റാ​ന്പ് പ​രി​ഗ​ണ​ന​യി​ൽ
Friday, June 22, 2018 2:49 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കോ​​ട​​തി​​ക​​ളി​​ൽ ഇ​​ല​ക്‌​ട്രോ​​ണി​​ക് കോ​​ർ​​ട്ട് ഫീ ​​സ്റ്റാ​​ന്പ് കൊ​​ണ്ടു​​വ​​രു​​ന്ന​​തു പ​​രി​​ഗ​​ണ​​ന​​യി​​ലാ​​ണെ​​ന്നു മ​​ന്ത്രി എ.​​കെ.​​ബാ​​ല​​ൻ . നി​​യ​​മ​​സ​​ഭ​​യി​​ൽ 2018ലെ ​​കേ​​ര​​ള ഹൈ​​ക്കോ​​ട​​തി ഭേ​​ദ​​ഗ​​തി ബി​​ല്ലി​​ൽ ന​​ട​​ന്ന ച​​ർ​​ച്ച​​യ്ക്കു മ​​റു​​പ​​ടി പ​​റ​​യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.


ഹൈ​​ക്കോ​​ട​​തി​​യി​​ൽ കം​​പ്യൂ​​ട്ട​​ർ​​വ​​ത്ക​​ര​​ണം പൂ​​ർ​​ത്തി​​യാ​​ക്കും. കേ​​ര​​ള​​ത്തി​​ലെ ലീ​​ഗ​​ൽ സ​​ർ​​വീ​​സ് ഏ​​റ്റ​​വും ന​​ന്നാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന സ്ഥാ​​പ​​ന​​മാ​​ണ്. 62 താ​​ലൂ​​ക്കു​​ക​​ളി​​ലും 14 ജി​​ല്ല​​ക​​ളി​​ലും അ​​ഥോ റി​​റ്റി​​ക​​ൾ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു​​ണ്ടെ​​ന്നും മ​​ന്ത്രി ബാ​​ല​​ൻ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.