കള്ളക്കടത്ത് കുരുമുളക് വിലയിടിക്കുന്നു: മന്ത്രി
കള്ളക്കടത്ത് കുരുമുളക് വിലയിടിക്കുന്നു: മന്ത്രി
Friday, June 22, 2018 2:49 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ക​​ള്ള​​ക്ക​​ട​​ത്താ​​യി എ​​ത്തു​​ന്ന വി​​യ​​റ്റ്നാം കു​​രു​​മു​​ള​​ക് കേ​​ര​​ള​​ത്തി​​ലെ കു​​രു​​മു​​ള​​കി​​ന്‍റെ വി​​ല​​യി​​ടി​​ക്കു​​ന്ന​​താ​​യി മ​​ന്ത്രി വി.​​എ​​സ് സു​​നി​​ൽ​​കു​​മാ​​ർ. നി​​യ​​മ​​സ​​ഭാ മീ​​ഡി​​യ​​റൂ​​മി​​ൽ ന​​ട​​ത്തി​​യ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

നേ​​പ്പാ​​ളി​​ലേ​​ക്കാ​​വ​​ശ്യ​​മാ​​യ കു​​രു​​മു​​ള​​ക് കോ​​ൽ​​ക്കൊ​​ത്ത തു​​റ​​മു​​ഖ​​ത്തി​​ലാ​​ണ് ഇ​​റ​​ക്കു​​ന്ന​​ത്. അ​​വി​​ട​​ന്ന് ക​​ള്ള​​ക്ക​​ട​​ത്താ​​യി കേ​​ര​​ള​​ത്തി​​ലെ​​ത്തി​​ക്കു​​ക​​യാ​​ണ് ചെ​​യ്യു​​ന്ന​​ത്. ആ​​ർ​​സി​​ഇ​​പി ക​​രാ​​റോ​​ടെ ചു​​ങ്ക​​മി​​ല്ലാ​​തെ കാ​​ർ​​ഷി​​ക ഉ​​ത്പ​​ന്ന ഇ​​റ​​ക്കു​​മ​​തി തു​​ട​​ങ്ങു​​ന്ന​​ത് കാ​​ർ​​ഷി​​ക മേ​​ഖ​​ല​​യു​​ടെ ന​​ട്ടെ​​ല്ലൊ​​ടി​​ക്കും. പാ​​ൽ, സ​​മു​​ദ്രോ​​ത്പ​​ന്ന​​ങ്ങ​​ൾ എ​​ന്നി​​വയു​​ടെ ഇ​​റ​​ക്കു​​മ​​തി​​യും ഇ​​തോ​​ടെ ആ​​രം​​ഭി​​ക്കു​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.