വി​​​ഴി​​​ഞ്ഞം ക​​​മ്മീഷ​​​ൻ പ​​​രി​​​ഗ​​​ണ​​​നാ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്തും: പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ
വി​​​ഴി​​​ഞ്ഞം ക​​​മ്മീഷ​​​ൻ പ​​​രി​​​ഗ​​​ണ​​​നാ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്തും: പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ
Friday, June 22, 2018 2:19 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖ ക​​​രാ​​​റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ജ​​​സ്റ്റി​​​സ് പി.​​​എ​​​ൻ രാ​​​മ​​​ച​​​ന്ദ്ര​​​ൻ നാ​​​യ​​​ർ ക​​​മ്മീ​​​ഷ​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​നാ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്തു​​​മെ​​​ന്ന് എം. ​​​വി​​​ൻ​​​സ​​​ന്‍റി​​​നെ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ അ​​​റി​​​യി​​​ച്ചു. ക​​​മ്മീ​​​ഷ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത​​​നു​​​സ​​​രി​​​ച്ചാ​​​ണി​​​ത്. സ്വാ​​​മി ഗം​​​ഗേ​​​ശാ​​​ന​​​ന്ദ കേ​​​സി​​​ന്‍റെ കു​​​റ്റ​​​പ​​​ത്രം ഉ​​​ട​​​ൻ സ​​​മ​​​ർ​​​പ്പി​​​ക്കു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു. ഫാ​​​ക്ച്വ​​​ൽ റി​​​പ്പോ​​​ർ​​​ട്ട് ക്രൈം​​​ബ്രാ​​​ഞ്ച് ആ​​​സ്ഥാ​​​ന​​​ത്ത് സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി വ​​​രി​​​ക​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.