തോ​ട്ടം ​മേ​ഖ​ല​: തീ​രു​മാ​ന​ത്തെ അ​നു​കൂ​ലി​ച്ചു സി​പി​ഐ
തോ​ട്ടം ​മേ​ഖ​ല​: തീ​രു​മാ​ന​ത്തെ അ​നു​കൂ​ലി​ച്ചു സി​പി​ഐ
Friday, June 22, 2018 2:19 AM IST
ആ​​ല​​പ്പു​​ഴ: തോ​​ട്ടം മേ​​ഖ​​ല​​യെ സം​ബ​ന്ധി​ച്ചു സ​​ർ​​ക്കാ​​ർ എ​ടു​ത്ത തീ​​രു​​മാ​​ന​​ത്തെ അ​​നു​​കൂ​​ലി​​ച്ചു സി​​പി​​ഐ. സ​​ർ​​ക്കാ​​ർ​തീ​​രു​​മാ​​നം തോ​​ട്ടം മേ​​ഖ​​ല​​യെ സ​​ഹാ​​യി​​ക്കാ​​നാ​​ണെ​​ന്നു സി​​പി​​ഐ സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി കാ​​നം രാ​​ജേ​​ന്ദ്ര​​ൻ പ​​റ​​ഞ്ഞു. സ​​ർ​​ക്കാ​​ർ തീ​​രു​​മാ​​ന​​ത്തി​​നെ​​തി​​രാ​​യ പ്ര​​തി​​ക​​ര​​ണ​​ങ്ങ​​ൾ പ​​ല​​തും കാ​​ര്യ​​മ​​റി​​യാ​​തെ ന​​ട​​ത്തു​​ന്ന​​താ​​ണ്.


തൊ​​ഴി​​ലാ​​ളി സം​​ഘ​​ട​​ന​​ക​​ളു​​ടെ ആ​​വ​​ശ്യ​വും ജ​​സ്റ്റീ​​സ് കൃ​​ഷ്ണ​​ൻ​​നാ​​യ​​ർ ക​​മ്മീ​​ഷ​​ൻ റി​​പ്പോ​​ർ​​ട്ടും ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ണ് സ​​ർ​​ക്കാ​​ർ തോ​​ട്ടം മേ​​ഖ​​ല​​യ്ക്ക് അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ച​ത്. സി​​പി​​ഐ പ്ര​​തി​​നി​​ധി​​ക​​ൾ ഉ​​ൾ​​പ്പെ​​ട്ട മ​​ന്ത്രി​സ​​ഭ​​യു​​ടേ​​താ​​ണു തീ​​രു​​മാ​​ന​​മെ​​ന്നും കാ​​നം രാ​​ജേ​​ന്ദ്ര​​ൻ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.