അ​ന്താ​രാഷ്‌ട്ര ല​ഹ​രി​വി​രു​ദ്ധദി​ന ഉ​ദ്ഘാ​ട​നം എ​റ​ണാ​കു​ള​ത്ത്
Friday, June 22, 2018 2:19 AM IST
കോ​​ട്ട​​യം: അ​​ന്താ​​രാ​ഷ്‌​ട്ര ല​​ഹ​​രി​​വി​​രു​​ദ്ധ ദി​​നാ​​ച​​ര​​ണം വി​​പു​​ല​​മാ​​യ പ​​രി​​പാ​​ടി​​ക​​ളോ​​ടെ കെ​​സി​​ബി​​സി മ​​ദ്യ​​വി​​രു​​ദ്ധ സ​​മി​​തി സം​​സ്ഥാ​​ന ക​​മ്മി​​റ്റി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ 26ന് ​​എ​​റ​​ണാ​​കു​​ള​​ത്തു ന​​ട​​ക്കും. പ​​രി​​പാ​​ടി​​ക​​ളു​​ടെ സം​​സ്ഥാ​​ന​​ത​​ല ഉ​​ദ്ഘാ​​ട​​നം രാ​​വി​​ലെ 11.30ന് ​​സെ​​ന്‍റ് തെ​​രേ​​സാ​​സ് ഗേ​​ൾ​​സ് ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ൽ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി നി​​ർ​​വ​​ഹി​​ക്കും.

ഹൈ​​ബി ഈ​​ഡ​​ൻ എം​​എ​​ൽ​​എ​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ന​​ട​​ക്കു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ ബി​​ഷ​​പ് മാ​​ർ റെ​​മ​​ജി​​യൂ​​സ് ഇ​​ഞ്ച​​നാ​​നി​​യി​​ൽ, ജ​​സ്റ്റീ​​സ് പി.​​കെ. ഷം​​സു​​ദീ​​ൻ, മോ​​ണ്‍. മാ​​ത്യു ഇ​​ല​​ഞ്ഞി​​മ​​റ്റം, ഫാ. ​​ജേ​​ക്ക​​ബ് വെ​​ള്ള​​മ​​രു​​തു​​ങ്ക​​ൽ, ചാ​​ർ​​ളി പോ​​ൾ, പ്ര​​സാ​​ദ് കു​​രു​​വി​​ള, യോ​​ഹ​​ന്നാ​​ൻ ആ​​ന്‍റ​​ണി, രാ​​ജു വ​​ലി​​യാ​​റ, ജോ​​സ് ചെ​​ന്പി​​ശേ​​രി, തോ​​മ​​സു​​കു​​ട്ടി മ​​ണ​​ക്കു​​ന്നേ​​ൽ, ഫാ.​പോ​​ൾ കാ​​രാ​​ച്ചി​​റ, ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ വ​​ട്ട​​പ്പ​​റ​​ന്പി​​ൽ, സി​​സ്റ്റ​​ർ നീ​​ലി​​മ സി​​എ​​സ്എ​​സ്ടി, രാ​​ജ​​ൻ ഉ​​റു​​ന്പി​​ൽ, ബ​​ന​​ഡി​​ക്ട് ക്രി​​സോ​​സ്റ്റോം, ത​​ങ്ക​​ച്ച​​ൻ വെ​​ളി​​യി​​ൽ, ത​​ങ്ക​​ച്ച​​ൻ കൊ​​ല്ല​​ക്കൊ​​ന്പി​​ൽ, ഷി​​ബു കാ​​ച്ച​​പ്പ​​ള്ളി, ആ​​ന്‍റ​​ണി ജേ​​ക്ക​​ബ്, വൈ. ​​രാ​​ജു എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.


ല​​ഹ​​രി​​വി​​രു​​ദ്ധ സ​​മ്മേ​​ള​​ന​​ങ്ങ​​ൾ, സെ​​മി​​നാ​​റു​​ക​​ൾ, കോ​​ർ​​ണ​​ർ യോ​​ഗ​​ങ്ങ​​ൾ, തൊ​​ഴി​​ൽ മേ​​ഖ​​ല​​ക​​ളി​​ലൂ​​ടെ​​യും വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലൂ​​ടെ​​യു​​മു​​ള്ള സ​​ന്ദേ​​ശ-​ പ്ര​​തി​​ജ്ഞാ പ​​രി​​പാ​​ടി​​ക​​ൾ, ല​​ഘു​​ലേ​​ഖ​​ക​​ൾ, ഹ്രസ്വ​​ചി​​ത്ര പ്ര​​ദ​​ർ​​ശ​​നം എ​​ന്നി​​വ​​യി​​ലൂ​​ടെ സ​​മി​​തി​​യു​​ടെ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട പ്ര​​തി​​നി​​ധി​​ക​​ൾ പ​​രി​​പാ​​ടി​​ക​​ൾ​​ക്കു നേ​​തൃ​​ത്വം ന​​ൽ​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.