വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ല്‍ ഫ​യ​ലു​ക​ള്‍ ഓ​ഡി​​റ്റ്
Friday, June 22, 2018 2:19 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തു പൊ​​​തു വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ല്‍ ദീ​​​ര്‍​ഘ​​​കാ​​​ല​​​മാ​​​യി തീ​​​ര്‍​പ്പാ​​​കാ​​​തെ കി​​​ട​​​ക്കു​​​ന്ന ഫ​​​യ​​​ലു​​​ക​​​ള്‍ ഓ​​​ഡി​​​റ്റ് ന​​​ട​​​ത്തി ആ​​​റു മാ​​​സ​​​ത്തി​​​ന​​​കം തീ​​​ര്‍​പ്പാ​​​ക്കാ​​​ന്‍ ഫ​​​യ​​​ല്‍ ഓ​​​ഡി​​​റ്റ് ന​​​ട​​​ത്തു​​​ന്നു. എ​​​യ്ഡ​​​ഡ് സ്‌​​​കൂ​​​ള്‍ അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ നി​​​യ​​​മ​​​ന അം​​​ഗീ​​​കാ​​​രം ഉ​​​ള്‍​പ്പെ​​​ടെ ഒ​​​രു വ​​​ര്‍​ഷ​​​ത്തി​​​ല​​​ധി​​​ക​​​മാ​​​യി തീ​​​ര്‍​പ്പാ​​​കാ​​​തെ കി​​​ട​​​ക്കു​​​ന്ന മു​​​ഴു​​​വ​​​ന്‍ ഫ​​​യ​​​ലു​​​ക​​​ളും ആ​​​റ് മാ​​​സ​​​ത്തി​​​ന​​​കം ഓ​​​ഡി​​​റ്റ് ന​​​ട​​​ത്തി​​​ക്കാ​​​നാ​​​ണ് ഫ​​​യ​​​ല്‍ ഓ​​​ഡി​​​റ്റ് പ​​​ദ്ധ​​​തി​​​കൊ​​​ണ്ട് ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​തെ​​​ന്ന് പൊ​​​തു വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ര്‍ കെ.​​​വി. മോ​​​ഹ​​​ന്‍​കു​​​മാ​​​ര്‍ അ​​​റി​​​യി​​​ച്ചു.


ഫ​​​യ​​​ല്‍ ഓ​​​ഡി​​​റ്റ് പ​​​രി​​​പാ​​​ടി​​​യു​​​ടെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം 26ന് ​​​രാ​​​വി​​​ലെ 10 ന് ​​​ഡി​​​പി​​​ഐ ഓ​​​ഫീ​​​സ് ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ല്‍ വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി പ്ര​​​ഫ. സി. ​​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥ് നി​​​ര്‍​വ​​​ഹി​​​ക്കും. എ​​​ഇ​​​ഒ, ഡി​​​ഇ​​​ഒ, ഡി​​​ഡി​​​ഇ ഓ​​​ഫീ​​​സ് ത​​​ല​​​ങ്ങ​​​ളി​​​ല്‍ ആ​​​ദ്യ​​​പാ​​​ദ​​​വ​​​ര്‍​ഷ ഫ​​​യ​​​ല്‍ ഓ​​​ഡി​​​റ്റ് ജൂ​​​ലൈ ര​​​ണ്ടു മു​​​ത​​​ല്‍ 21വ​​​രെ ന​​​ട​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.