മോ​ഷ്‌​ടി​ച്ച മ​ദ്യം അ​ക​ത്താ​ക്കി ബോ​ധം​കെ​ട്ടു, ബോ​ധം തെ​ളി​ഞ്ഞ​പ്പോ​ൾ അ​ക​ത്ത്
മോ​ഷ്‌​ടി​ച്ച മ​ദ്യം അ​ക​ത്താ​ക്കി ബോ​ധം​കെ​ട്ടു, ബോ​ധം തെ​ളി​ഞ്ഞ​പ്പോ​ൾ അ​ക​ത്ത്
Wednesday, June 20, 2018 1:50 AM IST
ക​​​ണ്ണൂ​​​ർ: ക​​ണ്ണൂ​​ർ ന​​ഗ​​ര​​ത്തി​​ലെ താ​​​വ​​​ക്ക​​​ര ബി​​​വ​​​റേ​​​ജസ് ഗോ​​​ഡൗ​​​ണി​​​നു​​മു​​​ന്നി​​​ൽ നി​​​ർ​​​ത്തി​​​യി​​​ട്ട ലോ​​​റി​​​യി​​​ൽ​​നി​​​ന്ന് 40 കു​​​പ്പി വി​​​ദേ​​​ശ​​​മ​​​ദ്യം മോ​​​ഷ്ടി​​​ക്കു​​​ക​​​യും ര​​​ണ്ടു കു​​​പ്പി അ​​​ക​​​ത്താ​​​ക്കു​​​ക​​​യും ചെ​​​യ്ത​​​യാ​​​ൾ അ​​​റ​​​സ്റ്റി​​​ൽ. ത​​​മി​​​ഴ്നാ​​​ട് ക​​​ല്ലം​​​കു​​​റു​​​ശി സ്വ​​​ദേ​​​ശി ബാ​​​ല (43) യെ​​​യാ​​​ണ് ടൗ​​​ൺ എ​​​സ്ഐ ശ്രീ​​​ജി​​​ത്ത് കൊ​​​ടേ​​​രി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പോ​​​ലീ​​​സ് സം​​​ഘം അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

മ​​​ദ്യ​​​ല​​​ഹ​​​രി മാ​​റി​​യ​​​പ്പോ​​​ഴാ​​​ണു താ​​​ൻ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലാ​​​ണു​​​ള്ള​​​തെ​​​ന്ന് ഇ​​​യാ​​​ൾ അ​​​റി​​​യു​​​ന്ന​​​ത്. തു​​​ട​​​ർ​​​ന്ന് പോ​​​ലീ​​​സി​​​ന്‍റെ ചോ​​​ദ്യം​​​ചെ​​​യ്യ​​​ലി​​​ലാ​​​ണ് ര​​​സ​​​ക​​​ര​​​മാ​​​യ മ​​​ദ്യ​​​മോ​​​ഷ​​​ണ​​​ത്തെ​​ക്കു​​​റി​​​ച്ച് അ​​​റി​​​യു​​​ന്ന​​​ത്. സ്ഥി​​​ര​​​മാ​​​യി മ​​​ദ്യ​​​പി​​​ക്കു​​​ന്ന ശീ​​​ല​​​മു​​​ള്ള ബാ​​​ല ഞാ​​യ​​റാ​​ഴ്ച രാ​​​ത്രി​​യി​​ൽ താ​​​വ​​​ക്ക​​​ര​​​യി​​​ലൂ​​​ടെ ന​​​ട​​​ന്നു​​​പോ​​​കു​​​ന്പോ​​​ഴാ​​​ണ് ബി​​​വ​​​റേ​​​ജി​​​ലേ​​​ക്കു​​​ള്ള മ​​​ദ്യ​​​വു​​​മാ​​​യി ലോ​​​റി നി​​​ർ​​​ത്തി​​​യി​​​ട്ടി​​​രി​​​ക്കു​​​ന്ന​​​തു കാ​​​ണു​​​ന്ന​​​ത്. ചു​​​റ്റു​​​പാ​​​ടും ആ​​​ളി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കി​​​യ​​​ശേ​​​ഷം ലോ​​​റി​​​യു​​​ടെ പു​​​റ​​​കു​​​വ​​​ശ​​​ത്തെ​​​ത്തി മൂ​​​ടി​​​ക്കെ​​​ട്ടി​​​യ ടാ​​​ർ​​​പ്പാ​​​യ കീ​​​റി കു​​​പ്പി കൈ​​​ക്ക​​​ലാ​​​ക്കി. 40 ഓ​​​ളം വി​​​ദേ​​​ശ മ​​​ദ്യ​​​ക്കു​​​പ്പി​​​ക​​​ൾ ന​​​ഷ്ട​​​പ്പെ​​​ട്ട​​​താ​​​യി ലോ​​​റി ഡ്രൈ​​​വ​​​ർ പാ​​​ല​​​ക്കാ​​​ട് സ്വ​​​ദേ​​​ശി കൃ​​​ഷ്ണ​​​ൻ ടൗ​​​ൺ പോ​​​ലീ​​​സി​​​നു ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ൽ ചൂ​​ണ്ടി​​ക്കാ​​ട്ടി​​യി​​രു​​ന്നു.


മ​​​ദ്യ​​​പി​​​ക്കാ​​​ൻ പ​​​ണ​​​മി​​​ല്ലാ​​​ത്ത​​​തു​​കാ​​​ര​​​ണം ര​​​ണ്ടു​​​ദി​​​വ​​​സ​​​മാ​​​യി ‘ഡ്രൈ’യാ​​​യി ന​​​ട​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ബാ​​​ല. നി​​​ന്ന​​നി​​​ൽ​​​പ്പി​​​ൽ വെ​​​ള്ളം​​പോ​​​ലും ചേ​​​ർ​​​ക്കാ​​​തെ ഒ​​​രു കു​​​പ്പി മ​​​ദ്യം ആ​​​ർ​​​ത്തി​​​യോ​​​ടെ കു​​​ടി​​​ച്ചു​​​തീ​​​ർ​​​ത്തു. ര​​​ണ്ടാ​​​മ​​​ത്തെ കു​​​പ്പി മ​​​ദ്യ​​​വും പൊ​​​ട്ടി​​​ച്ച് അ​​​ടി​​​ച്ചു​​​തു​​​ട​​​ങ്ങി​​​യ​​​തോ​​​ടെ റോ​​​ഡ​​​രി​​​കി​​​ൽ കു​​​ഴ​​​ഞ്ഞു​​​വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു. തി​​ങ്ക​​ളാ​​ഴ്ച രാ​​വി​​ലെ സ​​​മീ​​​പ​​​ത്തെ ക​​​ട​​​ക്കാ​​​ർ ക​​​ട തു​​​റ​​​ക്കാ​​​ൻ വ​​​ന്ന​​​പ്പോ​​​ഴാ​​​ണ് ബോ​​​ധം​​​കെ​​​ട്ട് റോ​​​ഡ​​​രി​​​കി​​​ൽ കി​​​ട​​​ക്കു​​​ന്ന​​​യാ​​​ളെ ക​​​ണ്ട​​​ത്. തു​​​ട​​​ർ​​​ന്ന് പോ​​​ലീ​​​സി​​​നെ വി​​​വ​​​ര​​​മ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.