നി​ർ​ത്തി​യി​ട്ട ലോ​റി​ക്കു പി​ന്നി​ൽ ബ​സി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു
നി​ർ​ത്തി​യി​ട്ട ലോ​റി​ക്കു പി​ന്നി​ൽ ബ​സി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു
Wednesday, June 20, 2018 1:33 AM IST
ചേ​​​​ർ​​​​ത്ത​​​​ല: നി​​​​ർ​​​​ത്തി​​​​യി​​​​ട്ട ലോ​​​​റി​​​​ക്കു പി​​​​ന്നി​​​​ൽ ബ​​​​സി​​​​ടി​​​​ച്ച് ഒ​​​​രാ​​​​ൾ മ​​​​രി​​​​ച്ചു. 11 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. ദേ​​​​ശീ​​​​യ​​​​പാ​​​​ത​​​​യി​​​​ൽ ചേ​​​​ർ​​​​ത്ത​​​​ല റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​നു സ​​​​മീ​​​​പ​​​​മാ​​​​ണ് അ​​​​പ​​​​ക​​​​ടം. ബ​​​​സി​​​​ലെ ക്ലീ​​​​ന​​​​ർ കോ​​​​യ​​​​ന്പ​​​​ത്തൂ​​​​ർ പീ​​​​ല​​​​ത്തോ​​​​ട് ശ്രീ​​​​റാം​​​​ന​​​​ഗ​​​​റി​​​​ൽ ജോ​​​​ർ​​​​ജി​​​​ന്‍റെ മ​​​​ക​​​​ൻ മ​​​​നോ​​​​ജ് കു​​​​മാ​​​​റാ(29)​​​​ണ് മ​​​​രി​​​​ച്ച​​​​ത്. ഡ്രൈ​​​​വ​​​​ർ​​​​ക്കു സ​​​​മീ​​​​പം കാ​​​​ബി​​​​നി​​​​ൽ ഇ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന മ​​​​നോ​​​​ജ് അ​​​​പ​​​​ക​​​​ട​​​സ്ഥ​​​​ല​​​​ത്തു ത​​​​ന്നെ മ​​​​രി​​​​ച്ചു. ചൊ​​​​വ്വാ​​​​ഴ്ച പു​​​​ല​​​​ർ​​​​ച്ചെ 3.30 ഓ​​​​ടെ​​​​യാ​​​​ണ് അ​​​​പ​​​​ക​​​​ടം.

അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ ബ​​​​സി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന 11 ഓ​​​​ളം യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​റ്റു. കൊ​​​​ല്ലം സ്വ​​​​ദേ​​​​ശി വി​​​​ദ്യ​​​​യു​​​​ടെ കാ​​​​ലൊ​​​​ടി​​​​ഞ്ഞു. പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​രെ ചേ​​​​ർ​​​​ത്ത​​​​ല താ​​​​ലൂ​​​​ക്കാ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു. കോ​​​​യ​​​​ന്പ​​​​ത്തൂ​​​​രി​​​​ൽ​​​​നി​​​​ന്നും തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തേ​​​​ക്ക് പോ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന എ ​​​​വ​​​​ണ്‍ ട്രാ​​​​വ​​​​ൽ​​​​സി​​​​ന്‍റെ ബ​​​​സാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പെ​​​​ട്ട​​​​ത്. ബ​​​​സി​​​​ൽ ഏ​​​​ക​​​​ദേ​​​​ശം 40 യാ​​​​ത്ര​​​​ക്കാ​​​​രു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​ന്‍റെ കി​​​​ഴ​​​​ക്കേ പാ​​​​ത​​​​യോ​​​​ര​​​​ത്ത് കി​​​​ട​​​​ക്കു​​​​ന്ന ലോ​​​​റി​​​​യു​​​​ടെ പി​​​​ന്നി​​​​ൽ വ​​​​ന്നാ​​​​ണ് ബ​​​​സ് ഇ​​​​ടി​​​​ച്ച​​​​ത്. ഇ​​​​ടി​​​​യു​​​​ടെ ആ​​​​ഘാ​​​​ത​​​​ത്തി​​​​ൽ ബ​​​​സി​​​​ന്‍റെ ഇ​​​​ട​​​​തു​​​​വ​​​​ശം പൂ​​​​ർ​​​​ണ​​​​മാ​​​​യി ത​​​​ക​​​​ർ​​​​ന്നു.


ബ​​​​സി​​​​ന്‍റെ ഇ​​​​ട​​​​തു​​​​വ​​​​ശം ഇ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന മ​​​​നോ​​​​ജ്കു​​​​മാ​​​​ർ ബ​​​​സി​​​​ൽ കു​​​​ടു​​​​ങ്ങി പോ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ബാ​​​​ക്കി​​​​യു​​​​ള്ള യാ​​​​ത്ര​​​​ക്കാ​​​​രെ ബ​​​​സി​​​​ന്‍റെ പി​​​​ന്നി​​​​ലു​​​​ള്ള എ​​​​മ​​​​ർ​​​​ജ​​​​ൻ​​​​സി വാ​​​​തി​​​​ലി​​​​ലൂ​​​​ടെ പു​​​​റ​​​​ത്തേ​​​​ക്ക് ഇ​​​​റ​​​​ക്കി ര​​​​ക്ഷ​​​​പെ​​​​ടു​​​​ത്തി. പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​രെ പോ​​​​ലീ​​​​സി​​​​ന്‍റെ വാ​​​​ഹ​​​​ന​​​​ത്തി​​​​ൽ​​​​ത​​​​ന്നെ താ​​​​ലൂ​​​​ക്കാ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ​​​​ത്തി​​​​ച്ചു. മ​​​​നോ​​​​ജി​​​​നെ ചേ​​​​ർ​​​​ത്ത​​​​ല​​​​യി​​​​ൽ നി​​​​ന്നെ​​​​ത്തി​​​​യ അ​​​​ഗ്നി​​​​ശ​​​​മ​​​​ന സേ​​​​നാം​​​​ഗ​​​​ങ്ങ​​​​ൾ ഹൈ​​​​ഡ്രോ​​​​ളി​​​​ക് ക​​​​ട്ട​​​​ർ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ബ​​​​സ് വെ​​​​ട്ടി​​​​പ്പൊ​​​​ളി​​​​ച്ചാ​​​​ണ് പു​​​​റ​​​​ത്തെ​​​​ടു​​​​ത്ത​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.