ഓ​ണ്‍ലൈ​ൻ ത​ട്ടി​പ്പ്; മ​ധ്യ​പ്ര​ദേ​ശ് സ്വ​ദേ​ശി അറസ്റ്റിൽ
ഓ​ണ്‍ലൈ​ൻ ത​ട്ടി​പ്പ്; മ​ധ്യ​പ്ര​ദേ​ശ് സ്വ​ദേ​ശി അറസ്റ്റിൽ
Wednesday, June 20, 2018 1:33 AM IST
വ​​​രാ​​​പ്പു​​​ഴ: അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ജോ​​​ലി വാ​​​ഗ്ദാ​​​നം ചെ​​​യ്ത് ഓ​​​ണ്‍​ലൈ​​​ൻ വ​​​ഴി ത​​​ട്ടി​​​പ്പ് ന​​​ട​​​ത്തി​​​യ കേ​​​സി​​​ൽ അ​​​ന്യ​ സം​​​സ്ഥാ​​​ന​​​ക്കാ​​​ര​​​ൻ പി​​​ടി​​​യി​​​ൽ. മ​​​ധ്യ​​​പ്ര​​​ദേ​​​ശ് സ്വ​​​ദേ​​​ശി ന​​​ന്ദ​​​കി​​​ഷോ​​​റി​​​നെ​​​യാ​​​ണ് വ​​​രാ​​​പ്പു​​​ഴ പോ​​​ലി​​​സ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്. മൂ​​​ന്ന് വ​​​ർ​​​ഷം മു​​​ന്പ് വി​​​ദേ​​​ശ​​​ത്ത് ജോ​​​ലി വാ​​​ഗ്ദാ​​​നം ചെ​​​യ്ത് ഐ​​​സി​​ഐ​​​സി​​ഐ ​ബാ​​​ങ്കി​​​ൽ നി​​​ക്ഷേ​​​പി​​​ച്ച ഒ​​​രു ല​​​ക്ഷ​​​ത്തി പ​​​തി​​​നാ​​​യി​​​രം രൂ​​​പ വ​​​രാ​​​പ്പു​​​ഴ സ്വ​​​ദേ​​​ശി ജോ​​​സ് കൊ​​​റ​​​യ​​​യി​​​ൽ നി​​​ന്നു ത​​​ട്ടി​​​യെ​​​ടു​​​ത്ത് ഇ​​യാ​​ൾ മു​​​ങ്ങി.


മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ റ​​​വ ജി​​​ല്ല​​​യി​​​ൽ നി​​​ന്നാ​​​ണ് ഇ​​​യാ​​​ളെ അ​​​റ​​​സ്റ്റു​​ചെ​​​യ്ത​​​ത്. ആ​​​ലു​​​വ ഡി.​​​വൈ​​എ​​​സ്.​​​പി എ​​​ൻ.​​​ആ​​​ർ.​​​ജ​​​യ​​​രാ​​​ജ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​ള്ള അ​​​ന്വേ​​​ഷ​​​ണ സം​​ഘ​​മാ​​ണ് പ്ര​​​തി​​​യെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്. പ്ര​​​തി​​​യെ പ​​​റ​​​വൂ​​​ർ കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി റി​​​മ​​​ൻ​​​ഡ് ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.