ദീ​പി​ക മുഖപ്രസംഗം നി​യ​മ​സ​ഭ​യി​ൽ
ദീ​പി​ക മുഖപ്രസംഗം നി​യ​മ​സ​ഭ​യി​ൽ
Tuesday, June 19, 2018 2:02 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തു ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​മു​​​ണ്ടാ​​​യ കൃ​​​ഷി നാ​​​ശ​​​ത്തി​​​ൽ ദു​​​ര​​​ന്തം അ​​​നു​​​ഭ​​​വി​​​ച്ച ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ഇ​​​നി​​​യും ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ല​​​ഭ്യ​​​മാ​​​കാ​​​ത്ത സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രേ​​​യു​​​ള്ള ദീ​​​പി​​​ക മു​​ഖ​​പ്ര​​സം​​ഗം നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലും. കാ​​​ല​​​വ​​​ർ​​​ഷ​​​ക്കെ​​​ടു​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ശൂ​​​ന്യ​​​വേ​​​ള​​​യി​​​ലെ അ​​​ടി​​​യ​​​ന്ത​​​ര പ്ര​​​മേ​​​യ നോ​​​ട്ടീ​​​സ് ത​​​ള്ളി​​​യ സ​​​ർ​​​ക്കാ​​​ർന​​​ട​​​പ​​​ടി​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു​​​ള്ള വാ​​​ക്കൗ​​​ട്ട് പ്ര​​​സം​​​ഗ​​​ത്തി​​​ൽ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യാ​​​ണ് ദീ​​​പി​​​ക മു​​ഖ​​പ്ര​​സം​​ഗം സ​​​ഭ​​​യു​​​ടെ ശ്ര​​​ദ്ധ​​​യി​​​ൽ കൊ​​​ണ്ടു​​​വ​​​ന്ന​​​ത്.


ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തെ കൃ​​​ഷി നാ​​​ശ​​​ത്തി​​​ന്‍റെ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ഇ​​​നി​​​യും വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​ത്ത സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി ദീ​​​പി​​​ക​​​യു​​​ടെ മു​​ഖ​​പ്ര​​സം​​ഗ​​​ത്തിലു​​​ണ്ടെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.