അ​ധ്യാ​പ​ക പ​രി​ശീ​ല​നം ആ​ധു​നി​ക​വ​ത്കരി​ക്കും : മ​ന്ത്രി പ്ര​ഫ. സി.​ ര​വീ​ന്ദ്ര​നാ​ഥ്
അ​ധ്യാ​പ​ക പ​രി​ശീ​ല​നം ആ​ധു​നി​ക​വ​ത്കരി​ക്കും : മ​ന്ത്രി പ്ര​ഫ. സി.​ ര​വീ​ന്ദ്ര​നാ​ഥ്
Tuesday, June 19, 2018 2:02 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​വ​​​ര സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​യു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ അ​​​ധ്യാ​​​പ​​​ക പ​​​രി​​​ശീ​​​ല​​​നം കൂ​​​ടു​​​ത​​​ൽ ആ​​​ധു​​​നി​​​ക​​​വ​​​ത്ക്ക​​​രി​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി പ്ര​​​ഫ. സി. ​​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥ് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു. ബോ​​​ധ​​​ന​​​രീ​​​തി കൂ​​​ടു​​​ത​​​ൽ സാ​​​ങ്കേ​​​തി​​​ക​​​വ​​​ത്ക്ക​​​രി​​​ക്കും. പു​​​തി​​​യ കാ​​​ല​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യ​​​ത്തി​​​ന് അ​​​നു​​​സൃ​​​ത​​​മാ​​​യി എ​​​ല്ലാ സാ​​​ധ്യ​​​ത​​​ക​​​ളും ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. പി. ​​​അ​​​യി​​​ഷാ​ പോ​​​റ്റി, കെ.​​​യു.​​​അ​​​രു​​​ണ​​​ൻ, എ.​​​എ​​​ൻ.​​​ഷം​​​സീ​​​ർ, മു​​​ര​​​ളി പെ​​​രു​​​നെ​​​ല്ലി എ​​​ന്നി​​​വ​​​രു​​​ടെ ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കു മ​​​റു​​​പ​​​ടി പ​​​റ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി സി.​​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.