ആവശ്യമെങ്കിൽ മാത്രം പോലീസ് സുരക്ഷ നൽകണം: ഫ്രാൻസിസ് ജോർജ്
ആവശ്യമെങ്കിൽ മാത്രം പോലീസ് സുരക്ഷ നൽകണം: ഫ്രാൻസിസ് ജോർജ്
Tuesday, June 19, 2018 2:02 AM IST
കോ​​​ട്ട​​​യം: രാ​​​ഷ്‌​​​ട്രീ​​​യ നേ​​​താ​​​ക്ക​​​ൾ​​​ക്കും പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കും ക​​​ർ​​​ശ​​​ന​​​മാ​​​യ സു​​​ര​​​ക്ഷാ ഓ​​​ഡി​​​റ്റ് ന​​​ട​​​ത്തി ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ മാ​​​ത്രം പോ​​​ലീ​​​സ് സു​​​ര​​​ക്ഷി​​​ത​​​ത്വം ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്ന് ജ​​​നാ​​​ധി​​​പ​​​ത്യ കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ കെ. ​​​ഫ്രാ​​​ൻ​​​സി​​​സ് ജോ​​​ർ​​​ജ്.

ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് പോ​​​ലീ​​​സ് സേ​​​ന​​​യി​​​ലു​​​ള്ള വി​​​ശ്വാ​​​സം ന​​​ഷ്ട​​​പ്പെ​​​ടു​​​ന്ന രീ​​​തി​​​യി​​​ൽ ചി​​​ല ഐ​​​പി​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ കാ​​​ട്ടി​​​ക്കൂ​​​ട്ടു​​​ന്ന പ്രാ​​​കൃ​​​ത ന​​​ട​​​പ​​​ടി​​​ക​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്നും സ​​​ർ​​​ക്കാ​​​ർ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്യു​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ പേ​​​രി​​​ൽ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ഫ്രാ​​​ൻ​​​സി​​​സ് ജോ​​​ർ​​​ജ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.