പ്ല​സ്‌​വ​ണ്‍ പ്ര​വേ​ശ​നം: ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
Tuesday, June 19, 2018 1:34 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഏ​​​ക​​​ജാ​​​ല​​​ക​​​രീ​​​തി​​​യി​​​ലു​​​ള്ള പ്ല​​​സ്‌​​​വ​​​ണ്‍ പ്രവേ​​​ശ​​​ന​​​ത്തി​​​ന്‍റെ മു​​​ഖ്യ അ​​​ലോ​​​ട്ട്മെ​​​ന്‍റ് പ്ര​​​ക്രി​​​യ​​​യി​​​ലെ ര​​​ണ്ടാ​​​മ​​​ത്തേ​​​യും അ​​​വ​​​സാ​​​ന​​​ത്തേ​​​തു​​​മാ​​​യ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ള്‍ www.hscap.kerala.gov.in ല്‍ ​​​ല​​​ഭി​​​ക്കും.

ര​​​ണ്ടാ​​​മ​​​ത്തെ ലി​​​സ്റ്റ് അ​​​നു​​​സ​​​രി​​​ച്ച് പ്ര​​​വേ​​​ശ​​​നം ഇ​​​ന്നും നാ​​​ളെ​​​യും നേ​​​ടാം. താ​​​ത്കാ​​​ലി​​​ക പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ല്‍ തു​​​ട​​​രു​​​ന്ന വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് ഹ​​​യ​​​ര്‍ ഓ​​​പ്ഷ​​​ന്‍ നി​​​ല​​​നി​​​ര്‍​ത്താ​​​ന്‍ ഇ​​​നി അ​​​വ​​​സ​​​രം ഉ​​​ണ്ടാ​​​വി​​​ല്ല. അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ച വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ അ​​​ത​​​ത് സ്കൂ​​​ളു​​​ക​​​ളി​​​ല്‍ ഫീ​​​സ​​​ട​​​ച്ച് സ്ഥി​​​ര​​​പ്ര​​​വേ​​​ശ​​​നം നേ​​​ട​​​ണം. അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ച​​​വ​​​ര്‍ അ​​​ലോ​​​ട്ട് ചെ​​​യ്ത സ്കൂ​​​ളി​​​ല്‍ 20 വൈ​​​കി​​​ട്ട് അ​​​ഞ്ചി​​​ന് മു​​​മ്പ് സ്ഥി​​​ര​​​പ്ര​​​വേ​​​ശ​​​നം നേ​​​ട​​​ണം. 21 ന് ​​​ക്ലാ​​​സു​​​ക​​​ള്‍ ആ​​​രം​​​ഭി​​​ക്കും.

ഈ ​​​അ​​​ലോ​​​ട്ട്മെ​​​ന്‍റോ​​​ടെ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ടം പൂ​​​ര്‍​ത്തി​​​യാ​​​വും. നേ​​​ര​​​ത്തെ അ​​​പേ​​​ക്ഷ ന​​​ല്‍​കാ​​​ന്‍ ക​​​ഴി​​​യാ​​​തി​​​രു​​​ന്ന വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കാ​​​യു​​​ള്ള സ​​​പ്ലി​​​മെ​​​ന്‍റ​​​റി അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ന് 28 മു​​​ത​​​ല്‍ അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കും. അ​​​പേ​​​ക്ഷി​​​ച്ചി​​​ട്ടും അ​​​ലോ​​​ട്ട്മെ​​​ന്‍റ് ഒ​​​ന്നും ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലാ​​​ത്ത​​​വ​​​ര്‍​ക്ക് നി​​​ല​​​വി​​​ലു​​​ള്ള അ​​​പേ​​​ക്ഷ പു​​​തു​​​ക്കി പു​​​തി​​​യ ഓ​​​പ്ഷ​​​നു​​​ക​​​ള്‍ കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്ത് സ​​​പ്ലി​​​മെ​​​ന്‍റ​​​റി അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം. സ​​​പ്ലി​​​മെ​​​ന്‍റ​​​റി അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​നെ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള വി​​​ശ​​​ദ നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ പി​​​ന്നീ​​​ട് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.


സ്പോ​​​ര്‍​ട്സ് േക്വാ​​​ട്ട സ്പെ​​​ഷ​​​ല്‍ ര​​​ണ്ടാം അ​​​ലോ​​​ട്ട്മെ​​​ന്റ് ഫ​​​ല​​​വും ഇ​​​തി​​​നോ​​​ടൊ​​​പ്പം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. www.hscap.kerala.gov.in ലെ ‘Sports Allotment ​​​എ​​​ന്ന ലി​​​ങ്കി​​​ലൂ​​​ടെ എ​​​ട്ട് അ​​​ക്ക​​​ങ്ങ​​​ളു​​​ള്ള സ്പോ​​​ര്‍​ട്സ് അ​​​പേ​​​ക്ഷാ ന​​​മ്പ​​​രും ജ​​​ന​​​ന​​​ത്തീ​​​യ​​​തി​​​യും ന​​​ല്‍​കി ജി​​​ല്ല തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത് ഫ​​​ലം പ​​​രി​​​ശോ​​​ധി​​​ക്കാം. അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ച വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ പ്ര​​​സ്തു​​​ത ലി​​​ങ്കി​​​ല്‍ നി​​​ന്നു ല​​​ഭി​​​ക്കു​​​ന്ന ര​​​ണ്ട് പേ​​​ജു​​​ള്ള അ​​​ലോ​​​ട്ട്മെ​​​ന്‍റ് ലെ​​​റ്റ​​​റി​​​ന്‍റെ പ്രി​​​ന്‍റൗ​​​ട്ടെ​​​ടു​​​ത്ത് സ്പോ​​​ര്‍​ട്സ് കൗ​​​ണ്‍​സി​​​ലി​​​ല്‍ നി​​​ന്നും ന​​​ല്‍​കി​​​യ സ്കോ​​​ര്‍ കാ​​​ര്‍​ഡ്, അ​​​സ​​​ല്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ള്‍ സ​​​ഹി​​​തം അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ച സ്കൂ​​​ളു​​​ക​​​ളി​​​ല്‍ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി ഇ​​​ന്ന് രാ​​​വി​​​ലെ 10 മു​​​ത​​​ല്‍ ഹാ​​​ജ​​​രാ​​​ക​​​ണം.

ഒ​​​ന്നാം അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ല്‍ താ​​ത്കാ​​​ലി​​​ക പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ​​​വ​​​ര്‍​ക്ക് ഈ ​​​അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ല്‍ ഉ​​​യ​​​ര്‍​ന്ന ഓ​​​പ്ഷ​​​നി​​​ല്‍ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലെ​​​ങ്കി​​​ല്‍ പു​​​തി​​​യ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ലെ​​​റ്റ​​​ര്‍ ആ​​​വ​​​ശ്യ​​​മി​​​ല്ല. അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ച​​​വ​​​ര്‍ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ച സ്കൂ​​​ളു​​​ക​​​ളി​​​ല്‍ ഫീ​​​സ​​​ട​​​ച്ച് 20 വൈ​​​കി​​​ട്ട് അ​​​ഞ്ചി​​​ന​​​കം സ്ഥി​​​ര​​​പ്ര​​​വേ​​​ശ​​​നം നേ​​​ട​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.