ഉ​രു​ൾ​പൊ​ട്ട​ൽ: തെ​ര​​ച്ചി​ലി​നു ജിപിആർ റ​ഡാ​ർ
ഉ​രു​ൾ​പൊ​ട്ട​ൽ: തെ​ര​​ച്ചി​ലി​നു  ജിപിആർ റ​ഡാ​ർ
Monday, June 18, 2018 2:38 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ഴി​​​ക്കോ​​​ട് താ​​​മ​​​ര​​​ശേ​​​രി​​​ക്കു സ​​​മീ​​​പ​​​മു​​​ണ്ടാ​​​യ ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്തു​​​ന്ന​​​തി​​​ന് ഡ​​​ൽ​​​ഹി​​​യി​​​ൽ നി​​​ന്നു ഗ്രൗ​​​ണ്ട് പെ​​​ന​​​ട്രേ​​​റ്റിം​​​ഗ് റ​​​ഡാ​​​ർ (ജി​​​പി​​​ആ​​​ർ) കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​ന് സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ച്ചു. ശ​​​ബ്​​​ദ വീ​​​ചി​​​ക​​​ൾ മ​​​ണ്ണി​​​നു​​​ള്ളി​​​ൽ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച് ആ​​​ഴ​​​ത്തി​​​ലു​​​ള്ള ചി​​​ത്ര​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ച്ച് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​ൻ ഈ ​​​സം​​​വി​​​ധാ​​​നം സ​​​ഹാ​​​യി​​​ക്കും.


ഡ​​​ൽ​​​ഹി​​​യി​​​ലെ പ​​​ർ​​​സാ​​​ൻ ജി​​​യോ​​​ഫി​​​സി​​​ക്സ് എ​​​ന്ന സ്വ​​​കാ​​​ര്യ ക​​മ്പ​​​നി സൗ​​​ജ​​​ന്യ​​​മാ​​​യി ഈ ​​​പ്ര​​​വൃ​​​ത്തി ചെ​​​യ്യാ​​ൻ സ​​​ന്ന​​​ദ്ധ​​​ത അ​​​റി​​​യി​​​ച്ച​​​തി​​​നെത്തുട​​​ർ​​​ന്നാ​​​ണ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ തീ​​​രു​​​മാ​​​നം. കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ലെ വോ​​​ള​​​ന്‍റിയ​​​ർ ടീം ​​​എ​​​ന്ന സ​​​ന്ന​​​ദ്ധ സം​​​ഘ​​​ട​​​ന​​​യു​​​ടെ കൂ​​​ടി സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യാ​​​യി​​​രി​​​ക്കും ഇ​​​വ​​​രു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.