പ​ട്ടി​ക​ജാ​തി സം​ഘ​ട​ന​ക​ൾ ജ​നസ​മാ​ജ​ത്തി​ൽ ല​യി​ച്ചു
Monday, June 18, 2018 2:15 AM IST
ക​​​ണ്ണൂ​​​ർ: പ​​​ട്ടി​​​ക​​ജാ​​​തി​​സം​​​ഘ​​​ട​​​ന​​​ക​​​ൾ കേ​​​ര​​​ള പ​​​ട്ടി​​​ക ​ജ​​​ന​​സ​​​മാ​​​ജ​​​ത്തി​​​ൽ ല​​​യി​​​ച്ചു. ക​​​ണ്ണൂ​​​ർ ജ​​​വ​​​ഹ​​​ർ ലൈ​​​ബ്ര​​​റി ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ന്ന ല​​​യ​​​ന​​​സ​​​മ്മേ​​​ള​​​നം തെ​​​ക്ക​​​ൻ സു​​​നി​​​ൽ​​​കു​​​മാ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ടി.​​​എം.​ രാ​​​ജു അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. എം.​​​കെ.​ രാ​​​ജീ​​​വ​​​ൻ, ര​​​വീ​​​ന്ദ്ര​​​ൻ, രാ​​​മ​​​കൃ​​​ഷ്ണ​​​ൻ, മോ​​​ഹ​​​ന​​​ൻ, എം.​​​കെ. ഭാ​​​സ്ക​​​ര​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

പ​​​ട്ടി​​​ക വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ സം​​​വ​​​ര​​​ണം അ​​​ട്ടി​​​മ​​​റി​​​ക്കു​​​ന്ന സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നം പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ച്ച് കേ​​​ര​​​ള അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് സ​​​ർ​​​വീ​​​സി​​​ൽ സം​​​വ​​​ര​​​ണം ന​​​ട​​​പ്പി​​​ലാ​​​ക്ക​​​ണ​​​മെ​​​ന്നും സം​​​വ​​​ര​​​ണം അ​​​ട്ടി​​​മ​​​റി​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ത്തി​​​ൽ​​​നി​​​ന്നു പി​​​ന്തി​​​രി​​​യാ​​​ത്ത പ​​​ക്ഷം ഗു​​​ജ്ജാ​​​ർ മോ​​​ഡ​​​ൽ സ​​​മ​​​ര​​​ത്തി​​​ന് നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​മെ​​​ന്നും സ​​​മ്മേ​​​ള​​​നം മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി. ല​​​ണ്ട​​​ൻ സ്കൂ​​​ൾ ഓ​​​ഫ് ഇ​​​ക്ക​​​ണോ​​​മി​​​ക്സ് ഗ​​​വേ​​​ഷ​​​ണ വി​​​ദ്യാ​​​ർ​​​ഥി ബി​​​നീ​​​ഷ് ബാ​​​ല​​​നെ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​​ദ​​​രി​​​ച്ചു. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റാ​​​യി ടി.​​​എം.​ രാ​​​ജു(​​​കാ​​​സ​​​ർ​​​ഗോ​​​ഡ്), ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി തെ​​​ക്ക​​​ൻ സു​​​നി​​​ൽ​​​കു​​​മാ​​​ർ (ക​​​ണ്ണൂ​​​ർ), സി​​​ബി കു​​​റ്റി​​​ച്ച​​​ൽ -ഓ​​​ർ​​​ഗ​​​നൈ​​​സിം​​​ഗ് സെ​​​ക്ര​​​ട്ട​​​റി, കി​​​ള​​​ർ​​​ക്കു​​​ടി​​​യ​​​ൻ ശ്രീ​​​ധ​​​ര​​​ൻ-​​​ട്ര​​​ഷ​​​റ‌​​​ർ എ​​​ന്നി​​​വ​​​രെ​​​യും 35 അം​​​ഗ സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​യെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.