ഗൈ​ന​ക്കോ​ള​ജി എ​ൻ​ഡോ​സ്കോ​പി വി​ദ​ഗ്ധ​രു​ടെ സ​മ്മേ​ള​ന​ത്തി​നു തു​ട​ക്കം
Monday, June 18, 2018 2:15 AM IST
കൊ​​​ച്ചി: സ്ത്രീ​​​ക​​​ളു​​​ടെ ആ​​​രോ​​​ഗ്യ പ​​​രി​​​ര​​​ക്ഷ, രോ​​​ഗ​​ചി​​​കി​​​ത്സ. പ​​​രി​​​ച​​​ര​​​ണം എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ മി​​​ക​​​ച്ച സേ​​​വ​​​ന​​ല​​​ഭ്യ​​​ത ഉ​​​റ​​​പ്പു വ​​​രു​​​ത്ത​​​ണ​​​മെ​​​ന്ന് മും​​​ബൈ ജി​​​എ​​​സ്ടി എ​​​ക്സൈ​​​സ് ക​​​മ്മീ​​ഷ​​​ണ​​​ർ ഡോ. ​​​കെ.​​​എ​​​ൻ രാ​​​ഘ​​​വ​​​ൻ. ഗൈ​​​ന​​​ക്കോ​​​ള​​​ജി എ​​​ൻ​​​ഡോ​​​സ്കോ​​​പി വി​​​ദ​​​ഗ്ധ​​​രു​​​ടെ ഏ​​​ഴാ​​​മ​​​ത് അ​​​ന്താ​​​രാ​​​ഷ്‌​​ട്ര സ​​​മ്മേ​​​ള​​​നം ഗോ​​കു​​ലം ക​​ൺ​​വ​​ൻ​​ഷ​​ൻ സെ​​ന്‍റ​​റി​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.


അ​​​മേ​​​രി​​​ക്ക​​​യി​​​ലെ പ്ര​​​ശ​​​സ്ത ഗൈ​​​ന​​​ക്കോ​​​ള​​ജി​​​സ്റ്റ് ഡോ. ​​​മാ​​​ത്യു സീ​​​ടോ​​​ഫ് മു​​​ഖ്യ​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. ഡോ. ​​ഗ്രേ​​​സി തോ​​​മ​​​സ്, ഡോ. ​​​പ്ര​​​കാ​​​ശ് ത്രി​​​വേ​​​ദി, ഡോ.​​കു​​​ര്യ​​​ൻ ജോ​​​സ​​​ഫ്, ഡോ. ​​​ജോ​​​ർ​​​ജ് പോ​​​ൾ, ഡോ. ​​​പി.​​​ജി പോ​​​ൾ എ​​​ന്നി​​​വ​​​ർ പ്ര​​സം​​ഗി​​ച്ചു. ആ​​​ദ്യ ദി​​​വ​​​സം നി​​​ര​​​വ​​​ധി ശ​​​സ്ത്ര​​​ക്രി​​​യ​​​ക​​​ൾ വേ​​​ദി​​​യി​​​ൽ ത​​​ത്സ​​​മ​​​യം സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.