തീ​​​രു​​​മാ​​​നം പു​​നഃ​​പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ചെ​​​ന്നി​​​ത്ത​​​ല പ്ര​​​ധാ​​​ന​​മ​​​ന്ത്രി​​​ക്കു ക​​​ത്ത​​​യ​​​ച്ചു
Monday, June 18, 2018 2:09 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പാ​​​ല​​​ക്കാ​​​ട് റെ​​​യി​​​ൽ​​​വേ കോ​​​ച്ച് ഫാ​​​ക്ട​​​റി സം​​​രം​​​ഭ​​​ത്തി​​​ൽ നി​​​ന്നു പി​​​ന്തി​​​രി​​​യാ​​​നു​​​ള്ള കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ തീ​​​രു​​​മാ​​​നം പു​​​നഃ​​പ​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല പ്ര​​​ധാ​​​ന മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​ക്കു ക​​​ത്ത​​​യ​​​ച്ചു.

2012 ലെ ​​​ബ​​​ജ​​​റ്റി​​​ലാ​​​ണു പാ​​​ല​​​ക്കാ​​​ട്ട് റെ​​​യി​​​ൽ​​​വേ കോ​​​ച്ച് ഫാ​​​ക്ട​​​റി സ്ഥാ​​​പി​​​ക്കു​​​മെ​​​ന്ന് കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. ഇ​​​തി​​​നാ​​​യി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ 239 ഏ​​​ക്ക​​​ർ സ്ഥ​​​ലം ക​​​ഞ്ചി​​​ക്കോ​​​ട്ട് എ​​​ടു​​​ത്തു ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്തു. പ​​​ക്ഷേ അ​​​ഞ്ചു വ​​​ർ​​​ഷം ക​​​ഴി​​​ഞ്ഞി​​​ട്ടും റെ​​​യി​​​ൽ​​​വേ ഫാ​​​ക്ട​​​റി സ്ഥാ​​​പി​​​ത​​​മാ​​​യി​​​ല്ലെ​​​ന്ന് മാ​​​ത്ര​​​മ​​​ല്ല ഇ​​​പ്പോ​​​ൾ ഈ ​​​പ​​​ദ്ധ​​​തി ത​​​ന്നെ ഉ​​​പേ​​​ക്ഷി​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​ത് കേ​​​ര​​​ള​​​ത്തോ​​​ട് ചെ​​​യ്യു​​​ന്ന ക​​​ടു​​​ത്ത അ​​​നീ​​​തി​​​യാ​​​ണെ​​​ന്ന് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.