ഐ​എ​ച്ച്ആ​ര്‍​ഡി കോ​ള​ജു​ക​ളി​ല്‍ പിജി പ്ര​വേ​ശ​നം
Monday, June 18, 2018 2:09 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഹ്യൂ​​​മ​​​ന്‍ റി​​​സോ​​​ഴ്‌​​​സ​​​സ് ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റി​​​ന്‍റെ (ഐ​​​എ​​​ച്ച്ആ​​​ര്‍​ഡി) കീ​​​ഴി​​​ല്‍ കാ​​​ലി​​​ക്ക​​​റ്റ് സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ അ​​​ഫി​​​ലി​​​യേ​​​റ്റ് ചെ​​​യ്ത അ​​​ഗ​​​ളി (04924-254699), ചേ​​​ല​​​ക്ക​​​ര (04884-227181), കോ​​​ഴി​​​ക്കോ​​​ട് (0495-2765154), നാ​​​ട്ടി​​​ക (0487-2395177), താ​​​മ​​​ര​​​ശേ​​​രി (0495-2223243), വ​​​ട​​​ക്കാ​​​ഞ്ചേ​​​രി (0492-2255061), വാ​​​ഴ​​​ക്കാ​​​ട് (0483-2727070), വ​​​ട്ടം​​​കു​​​ളം (0494-2689655) അ​​​പ്ലൈ​​​ഡ് സ​​​യ​​​ന്‍​സ് കോ​​​ള​​​ജു​​​ക​​​ളി​​​ല്‍ പി.​​​ജി കോ​​​ഴ്‌​​​സു​​​ക​​​ളി​​​ല്‍്‍ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

അ​​​പേ​​​ക്ഷാ ഫോ​​​മും പ്രോ​​​സ്‌​​​പെ​​​ക്ട​​​സും www.ihrd.ac.in ല്‍ ​​​ല​​​ഭ്യ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.