കെ​​​ൽ​​​ട്രോ​​​ണി​​​ൽ ജാ​​​വ, ആ​​​ൻ​​​ഡ്രോ​​​യി​​​ഡ് പ​​​രി​​​ശീ​​​ല​​​നം
Monday, June 18, 2018 1:55 AM IST
കൊ​​​ച്ചി: പൊ​​​തു​​​മേ​​​ഖ​​​ലാ ​സ്ഥാ​​​പ​​​ന​​​മാ​​​യ കെ​​​ൽ​​​ട്രോ​​​ണി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന ജാ​​​വ, ആ​​​ൻ​​​ഡ്രോ​​​യി​​​ഡ് പ്രോ​​​ഗ്രാ​​​മിം​​​ഗി​​​ലേ​​​ക്ക് കെ​​​ൽ​​​ട്രോ​​​ണ്‍ തൊ​​​ഴി​​​ല​​​ധി​​​ഷ്ഠിത പ​​​രി​​​ശീ​​​ല​​​നം ആ​​​രം​​​ഭി​​​ക്കു​​​ന്നു.
അ​​​പേ​​​ക്ഷാ​​​ഫോം കെ​​​ൽ​​​ട്രോ​​​ൺ നോ​​​ള​​​ജ് സെ​​​ന്‍റ​​​റി​​ൽ നി​​ന്നു ല​​ഭി​​ക്കും. യോ​​​ഗ്യ​​​ത: ബി​​​ഇ/​​​ബി​​​ടെ​​​ക്, എം​​​സി​​​എ, ഡി​​​ഗ്രി, ഡി​​​പ്ലോ​​​മ. വി​​​ലാ​​​സം: കെ​​​ൽ​​​ട്രോ​​​ണ്‍ നോ​​​ളേ​​​ജ് സെ​​​ന്‍റ​​​ർ, പു​​​ളി​​​ക്ക​​​ൽ അ​​​വ​​​ന്യൂ ബി​​​ൽ​​​ഡിം​​​ഗ്, ക​​​തൃ​​​ക്ക​​​ട​​​വ്, എ​​​റ​​​ണാ​​​കു​​​ളം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.