മ​രു​മ​ക​ൻ ഓ​ടി​ച്ച കാ​ർ ഇടിച്ച് വ​യോ​ധി​ക മ​രി​ച്ചു
മ​രു​മ​ക​ൻ ഓ​ടി​ച്ച കാ​ർ  ഇടിച്ച് വ​യോ​ധി​ക മ​രി​ച്ചു
Monday, June 18, 2018 1:55 AM IST
മു​​​​ക്കൂ​​​​ട്ടു​​​​ത​​​​റ: മ​​​​രു​​​​മ​​​​ക​​​​ൻ ഓ​​​​ടി​​​​ച്ച കാ​​​​ർ ഇ​​ടി​​ച്ചു വയോധിക മ​​​രി​​​ച്ചു. നി​​​​യ​​​​ന്ത്ര​​​​ണം തെ​​​​റ്റി​​​​യ കാ​​​​ർ വൈ​​​​ദ്യു​​​​തി പോ​​​​സ്റ്റ് ത​​​​ക​​​​ർ​​​​ത്തു ക​​​​ട​​​​യി​​​​ലേ​​​​ക്കു പാ​​​​ഞ്ഞു ക​​​​യ​​​​റി​​യാ​​ണ് അ​​​​പ​​​​ക​​​​ടം. ക​​​​ട​​​​യു​​​​ടെ മു​​​​ൻ​​​​വ​​​​ശ​​​​ത്തി​​​​രു​​​​ന്ന ക​​​​ട​​​​യു​​​​ട​​​​മ​​​​യാ​​​​യ എ​​​​ലി​​​​വാ​​​​ലി​​​​ക്ക​​​​ര ഓ​​​​ലി​​​​ക്ക​​​​ൽ വീ​​​​ട്ടി​​​​ൽ​​​​പ​​​​രേ​​​​ത​​​​നാ​​​​യ ദാ​​​​നി​​​​യേ​​​​ലി​​​ന്‍റെ ഭാ​​​​ര്യ മ​​​​റി​​​​യാ​​​​മ്മ (കു​​​​ഞ്ഞ​​​​മ്മ ചേ​​​​ട​​​​ത്തി- 86) ആ​​​​ണ് മ​​​​രി​​​​ച്ച​​​​ത്. ഇ​​​​ന്ന​​​​ലെ ഉ​​​​ച്ചക​​​​ഴി​​​​ഞ്ഞു മൂ​​​​ന്ന​​​​ര​​​​യോ​​​​ടെ​​​​യാ​​ണു സം​​​ഭ​​​വം. വീ​​​​ടി​​​​നു മു​​ന്നി​​ലു​​​​ള്ള സ്വ​​​​ന്തം ക​​​​ട​​​​യി​​​​ൽ ഇ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മ​​​​റി​​​​യാ​​​​മ്മ.

കാ​​​​ർ പാ​​​​ഞ്ഞെ​​​​ത്തി​​​​യ​​​​പ്പോ​​​​ഴേ​​​​ക്കും ഓ​​​​ടി മാ​​​​റാ​​​​ൻ ശ്ര​​​​മം ന​​​​ട​​​​ത്തി​​​​യെ​​​​ങ്കി​​​​ലും ക​​ഴി​​ഞ്ഞി​​ല്ല. കാ​​​​ർ ഇ​​​​ടി​​​​ച്ചു മ​​​​റി​​​​യാ​​​​മ്മ തൊ​​​​ട്ട​​​​ടു​​​​ത്ത പ​​​​റ​​​​മ്പി​​​​ലേ​​​​ക്കു തെ​​​​റി​​​​ച്ചു വീ​​​​ഴു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ത​​​​ല​​​​യ്ക്കു ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്കേ​​​​റ്റി​​​​രു​​​​ന്നു.​ ഉ​​​​ട​​​​നെ മു​​​​ക്കൂ​​​​ട്ടു​​​​ത​​​​റ​​​​യി​​​​ലെ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്രാ​​​​ഥ​​​​മി​​​​ക ചി​​​​കി​​​​ത്സ ന​​​​ൽ​​​​കി​​​​യ ശേ​​​​ഷം കോ​​​​ട്ട​​​​യം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ലേ​​​​ക്കു കൊ​​​​ണ്ടു​​​​പോ​​​​യെ​​​​ങ്കി​​​​ലും വ​​​​ഴി​​​​മ​​​​ധ്യേ മ​​​​രി​​ച്ചു . മ​​​​രു​​​​മ​​​​ക​​​​ൻ ത​​​​ങ്ക​​​​ച്ച​​​​ൻ ഓ​​​​ടി​​​​ച്ച കാ​​​​റാ​​​​ണ് അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​ത്. ​ത​​​​ങ്ക​​​​ച്ച​​​​നും ഭാ​​​​ര്യ​​​​യും മ​​​​ക​​​​നു​​മാ​​ണ് കാ​​​​റി​​​​ൽ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. ഇ​​​​വ​​​​രു​​​​ടെ പ​​​​രി​​​​ക്കു​​​​ക​​​​ൾ ഗു​​​​രു​​​​ത​​​​ര​​​​മ​​​​ല്ല. മൃ​​​​ത​​​​ദേ​​​​ഹം കോ​​​​ട്ട​​​​യം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽ. സം​​​​സ്കാ​​​​രം പി​​​​ന്നീ​​​​ട്.​ മ​​​​ക്ക​​​​ൾ: സാ​​​​ബു, കു​​​​ഞ്ഞു​​​​മോ​​​​ൾ, പ​​​​രേ​​​​ത​​​​നാ​​​​യ രാ​​​​ജു. മ​​​റ്റു​ മ​​​​രു​​​​മ​​​​ക്ക​​​​ൾ, സൂ​​​​സ​​​​മ്മ, സാ​​​​ലി .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.