എ​ൽ​എ​സ്ഡി എ​ന്ന് സം​ശ​യി​ക്കു​ന്ന ല​ഹ​രി പ​ദാ​ർഥ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Monday, June 18, 2018 1:55 AM IST
കൊ​​​ച്ചി: എ​​​ൽ​​​എ​​​സ്ഡി എ​​​ന്ന് സം​​​ശ​​​യി​​​ക്കു​​​ന്ന ല​​​ഹ​​​രി​​പ​​​ദാ​​​ർ​​​ഥ​​​വു​​​മാ​​​യി യു​​​വാ​​​വി​​​നെ എ​​​റ​​​ണാ​​​കു​​​ളം സി​​​റ്റി ഷാ​​​ഡോ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി. ക​​​ൽ​​​പ​​​റ്റ സ്വ​​​ദേ​​​ശി അ​​​തു​​​ൽ (20) ആ​​​ണ് എ​​​റ​​​ണാ​​​കു​​​ളം സൗ​​​ത്ത് റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ​​നി​​​ന്നു പി​​​ടി​​​യി​​​ലാ​​​യ​​​ത്.

കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന റേ​​​വ് പാ​​​ർ​​​ട്ടി​​​ക​​​ളി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നാ​​​യി ഗോ​​​വ​​​യി​​​ൽ നി​​​ന്നു കൊ​​​ണ്ടു​​​വ​​​ന്ന​​​താ​​​ണി​​​ത്. ല​​ഹ​​രി​​പ​​ദാ​​ർ​​ഥം പി​​​ടി​​​കൂ​​​ടു​​​ന്പോ​​​ൾ ദ്രാ​​​വ​​​ക രൂ​​​പ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു. 50 തു​​​ള്ളി​​​ക​​​ൾ സം​​​ഭ​​​രി​​​ക്കാ​​​വു​​​ന്ന മൂ​​​ന്ന് കു​​​പ്പി​​​ക​​​ളി​​​ലാ​​​യാ​​​ണ് ഇ​​ത് ക​​​ണ്ടെ​​​ത്തി​​​യ​​​ത്. എ​​​ന്നാ​​​ൽ കു​​​പ്പി​​​ക​​​ളി​​​ൽ പ​​​കു​​​തി​​​വീ​​​ത​​​മേ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു​​​ള്ളൂ. ഗോ​​​വ​​​യി​​​ൽ സ്ഥി​​​ര​​​താ​​​മ​​​സ​​​ക്കാ​​​ര​​​നാ​​​യ അ​​​തു​​​ൽ ല​​​ഹ​​​രി വി​​​ൽ​​​പ​​​ന​​​യ്ക്കാ​​​യി കേ​​​ര​​​ള​​​ത്തി​​​ൽ വ​​​ന്നു​​​പോ​​​കാ​​​റു​​​ണ്ട്. ഇ​​​യാ​​​ളെ നാ​​​ളു​​​ക​​​ളാ​​​യി ഷാ​​​ഡോ പോ​​​ലീ​​​സ് നി​​​രീ​​​ക്ഷി​​​ച്ചു​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. മൊ​​​ബൈ​​​ൽ ട​​​വ​​​ർ ലൊ​​​ക്കേ​​​ഷ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് ഇ​​​പ്പോ​​​ൾ പി​​​ടി​​​കൂ​​​ടി​​​യ​​​ത്. മ​​​ല​​​യാ​​​ളി​​​ക​​​ൾ ഗോ​​​വ​​​യി​​​ൽ എ​​​ത്തു​​​ന്പോ​​​ൾ ല​​​ഹ​​​രി​​​മ​​​രു​​​ന്നു​​​ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​വ​​​രി​​​ൽ ഇ​​​യാ​​​ളു​​​മു​​​ണ്ട്. പി​​​ടി​​​കൂ​​​ടി​​​യ ല​​​ഹ​​​രി​​പ​​​ദാ​​​ർ​​​ഥം വി​​​ശ​​​ദ​​​മാ​​​യ രാ​​​സ​​പ​​​​രി​​​ശോ​​​ധ​​​ന​​യ്​​​ക്കാ​​​യി കാ​​​ക്ക​​​നാ​​​ടു​​​ള്ള ഫോ​​​റ​​​ൻ​​​സി​​​ക് ലാ​​​ബി​​​ലേ​​​ക്ക് അ​​​യ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഫ​​​ലം വ​​​രു​​​ന്പോ​​​ഴേ എ​​​ൽ​​​എ​​​സ്ഡി​​​യാ​​​ണോ എ​​​ന്ന് ഉ​​​റ​​​പ്പി​​​ക്കാ​​​നാ​​​കൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.