ടി​​​സ്ഫ അവാർഡ്: ഫഹദ് ഫാസിൽ മികച്ച നടൻ, നിമിഷ നടി
ടി​​​സ്ഫ അവാർഡ്: ഫഹദ് ഫാസിൽ മികച്ച നടൻ, നിമിഷ നടി
Sunday, June 17, 2018 1:44 AM IST
കൊ​​​ച്ചി: ടൊ​​​റ​​​ണ്ടോ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ സൗ​​​ത്ത് ഏ​​​ഷ്യ​​​ൻ ഫി​​​ലിം അ​​​വാ​​​ർ​​​ഡു​​​ക​​​ൾ (ടി​​​സ്ഫ) പ്ര​​​ഖ്യാ​​​പി​​​ച്ചു. മി​​​ക​​​ച്ച ന​​​ട​​​നാ​​​യി ഫ​​​ഹ​​​ദ് ഫാ​​​സി​​​ലി​​​നെ​​​യും ന​​​ടി​​​യാ​​​യി നി​​​മി​​​ഷ സ​​​ജ​​​യ​​​നെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. "തൊ​​​ണ്ടി​​​മു​​​ത​​​ലും ദൃ​​​ക്സാ​​​ക്ഷി​​​യും' എ​​​ന്ന ചി​​​ത്ര​​​ത്തി​​​ലെ അ​​​ഭി​​​ന​​​യ​​​മാ​​​ണ് ഇ​​​രു​​​വ​​​രെ​​​യും പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് അ​​​ർ​​​ഹ​​​രാ​​​ക്കി​​​യ​​​ത്. മി​​​ക​​​ച്ച ചി​​​ത്രവും ഇതുതന്നെ. ഈ ​​​ചി​​​ത്രം സം​​​വി​​​ധാ​​​നം ചെ​​​യ്ത ദി​​​ലീ​​​ഷ് പോ​​​ത്ത​​​നാ​​​ണ് മി​​​ക​​​ച്ച സം​​​വി​​​ധാ​​​യ​​​ക​​​ൻ.


ജ​​​യ​​​സൂ​​​ര്യ​​​യാ​​​ണ് ജ​​​ന​​​പ്രി​​​യ​​​താ​​​രം. അ​​​വാ​​​ർ​​​ഡ്ദാ​​​ന ച​​​ട​​​ങ്ങ് ഒ​​​ക്ടോ​​​ബ​​​റി​​​ൽ ടൊ​​​റ​​​ണ്ടോ​​​യി​​​ൽ ന​​​ട​​​ക്കു​​​മെ​​​ന്നു സം​​​ഘാ​​​ട​​​ക​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അറിയിച്ചു. മ​​​ല​​​യാ​​​ള​​​ത്തി​​​ൽ 15ഉം ​​​ത​​​മി​​​ഴി​​​ൽ ഒ​​​ന്പ​​​തും വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ ന​​​ൽ​​​കും. ഓ​​​ണ്‍​ലൈ​​​ൻ വോ​​​ട്ടെ​​​ടു​​​പ്പി​​​ലൂ​​​ടെ​​​യാ​​​ണ് അ​​​വാ​​​ർ​​​ഡു​​​ക​​​ൾ നി​​​ർ​​​ണ​​​യി​​​ച്ച​​​തെ​​​ന്നും ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.