കോ​ലം ക​ത്തി​ച്ച സംഭവം: നാലു പേ​ർകൂ​ടി പി​ടി​യി​ൽ
Sunday, June 17, 2018 1:44 AM IST
കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഹൗ​​​സി​​​ന് മു​​​ന്നി​​​ൽ സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി​​​യു​​​ടെ കോ​​​ലം ക​​​ത്തി​​​ക്കു​​​ക​​​യും പ്ര​​​കോ​​​പ​​​ന​​​പ​​​ര​​​മാ​​​യി പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യും ചെ​​​യ്ത കേ​​സി​​ൽ നാ​​​ലു പേ​​​രെക്കൂടി എ​​​റ​​​ണാ​​​കു​​​ളം സെ​​​ൻ​​​ട്ര​​​ൽ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

ശ്രീ​​​മൂ​​​ല​​​ന​​​ഗ​​​രം ചൊ​​​വ്വ​​​ര ത​​​ച്ച​​​പ്പി​​​ള്ളി ജോ​​​യി (46), ചൊ​​​വ്വ​​​ര ആ​​​ത്ത​​​പ്പി​​​ള്ളി പാ​​​പ്പ​​​ച്ച​​​ൻ (56), ചാ​​​ല​​​ക്കു​​​ടി മേ​​​ലൂ​​​ർ അ​​​ടി​​​ച്ചി​​​ല്ലി കു​​​ന്ന​​​പ്പ​​​ള്ളി വെ​​​ന്പി​​​ളി​​​യ​​​ത്ത് അ​​​ന്ന ഷി​​​ബി (45), ചാ​​​ല​​​ക്കു​​​ടി മേ​​​ലൂ​​​ർ ശാ​​​ന്തി​​​പു​​​രം നെ​​​റ്റി​​​ക്കാ​​​ട​​​ൻ ജെ​​​ക്സ് (33) എ​​​ന്നി​​​വ​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. ഇ​​വ​​രെ ജാ​​മ്യ​​ത്തി​​ൽ വി​​ട്ട​​യ​​ച്ചു.

നെ​​ടു​​ന്പാ​​ശേ​​രി കാ​​ഞ്ഞൂ​​ക്കാ​​ര​​ൻ റി​​ജുവി​​നെ (45) നേ​​ര​​ത്തെ അ​​റ​​സ്റ്റ് ചെ​​യ്തി​​രു​​ന്നു. ഒ​​രാ​​ളെക്കൂടി പി​​ടി​​കി​​ട്ടാ​​നു​​ണ്ടെ​​ന്നു പോ​​ലീ​​സ് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.