അ​ഞ്ചു ദി​വ​സംകൂ​ടി ക​ന​ത്ത മ​ഴ
അ​ഞ്ചു ദി​വ​സംകൂ​ടി ക​ന​ത്ത മ​ഴ
Sunday, June 17, 2018 1:34 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ഞ്ചു ദി​​​വ​​​സം​​കൂ​​​ടി ക​​​ന​​​ത്ത മ​​​ഴ പെ​​​യ്യു​​​മെ​​​ന്നു കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണകേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു.

കേ​​​ര​​​ള, ക​​​ർ​​​ണാ​​​ട​​​ക, ല​​​ക്ഷ​​​ദ്വീ​​​പ് തീ​​​ര​​​ങ്ങ​​​ളി​​​ൽ പ​​​ടി​​​ഞ്ഞാ​​​റു ദി​​​ശ​​​യി​​​ൽ​​നി​​​ന്നു മ​​​ണി​​​ക്കൂ​​​റി​​​ൽ 55 കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​രെ വേ​​​ഗ​​​ത്തി​​​ൽ കാ​​​റ്റ് വീ​​​ശാ​​​നും ക​​​ട​​​ലും തീ​​​ര​​​വും പ്ര​​​ക്ഷു​​ബ്ധമാ​​​കാ​​​നും സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നു മു​​​ന്ന​​​റി​​​യി​​​പ്പു​​​ണ്ട്. മ​​​ത്സ്യ​​​ബന്ധനത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ കേ​​​ര​​​ള, ക​​​ർ​​​ണാ​​​ട​​​ക, ല​​​ക്ഷ​​​ദ്വീ​​​പ് തീ​​​ര​​​ങ്ങ​​​ളി​​​ലും ല​​​ക്ഷ​​​ദ്വീ​​​പി​​​നും മാ​​​ലി​​​ദ്വീ​​​പി​​​നും പ​​​ടി​​​ഞ്ഞാ​​​റു​​​വ​​​ശ​​​വും മ​​​ത്സ്യ​​​ബ​​​ന്ധ​​​ത്തി​​നു പോ​​​ക​​​രു​​​തെ​​​ന്നും മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​കി. എ​​​ന്നാ​​​ൽ, ഇ​​​ന്ന​​​ലെ സം​​​സ്ഥാ​​​ന​​​ത്തു കു​​റ​​ഞ്ഞ മ​​ഴ​​യാ​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.