ഒ​എ​ൻ​വി സാ​ഹി​ത്യ​പു​ര​സ്കാ​രം എം​ടി​ക്കു സ​മ്മാ​നി​ച്ചു
ഒ​എ​ൻ​വി സാ​ഹി​ത്യ​പു​ര​സ്കാ​രം എം​ടി​ക്കു സ​മ്മാ​നി​ച്ചു
Monday, May 28, 2018 1:29 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​എ​​​ൻ​​​വി സാ​​​ഹി​​​ത്യ​​​പു​​​ര​​​സ്കാ​​​രം എം.​​​ടി വാ​​​സു​​​ദേ​​​വ​​​ൻ നാ​​​യ​​​ർ​​​ക്കു, സം​​​വി​​​ധാ​​​യ​​​ക​​​ൻ അ​​​ടൂ​​​ർ ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ൻ സ​​​മ്മാ​​​നി​​​ച്ചു. ഒ​​​എ​​​ൻ​​​വി​​​യു​​​ടെ 84-ാം ജ​​​യ​​​ന്തി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ടാ​​​ഗോ​​​ർ തി​​​യ​​​റ്റ​​​റി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ലാ​​യി​​രു​​ന്നു പു​​​ര​​​സ്കാ​​​ര സ​​മ​​ർ​​പ്പ​​ണം. ച​​​ട​​​ങ്ങ് നോ​​​വ​​​ലി​​​സ്റ്റ് സി. ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.