പുസ്തകം പ്രകാശനം ചെയ്തു
Monday, May 28, 2018 1:29 AM IST
കോ​​​ട്ട​​​യം: പ്ര​​​വാ​​​സി സാ​​​ഹി​​​ത്യ​​​കാ​​​ര​​​ൻ ഷാ​​​ജ​​​ന്‍ ആ​​​നി​​​ത്തോ​​​ട്ട​​​ത്തി​​​ന്‍റെ ഒ​​​റ്റ​​​പ്പ​​​യ​​​റ്റ് എ​​​ന്ന കൃ​​​തി​​​യു​​​ടെ പ്ര​​​കാ​​​ശ​​​നം അ​​​ർ​​​ക്കേ​​​ഡി​​​യ ഹോ​​​ട്ട​​​ലിൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ഉ​​​ണ്ണി ആ​​​റി​​​നു കോ​​​പ്പി ന​​​ൽ​​​കി സ​​​ഖ​​​റി​​​യ നി​​​ർ​​​വ​​​ഹി​​​ച്ചു. പെ​​​രു​​​ന്പ​​​ട​​​വം ശ്രീ​​​ധ​​​ര​​​ൻ അ​​​നു​​​ഗ്ര​​​ഹ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. ജോ​​​സ് പ​​​ന​​​ച്ചി​​​പ്പു​​​റം ആ​​​ധ്യ​​​ക്ഷത വ​​​ഹി​​​ച്ചു. പ്ര​​​ഫ. മാ​​​ത്യു പ്രാ​​​ൽ, ആ​​​ർ. ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ൻ, പ്ര​​​ഫ. ആ​​​ലീ​​​സ് വ​​​ർ​​​ക്കി, പ്ര​​​ഫ. കെ.​​​എം ചാ​​​ക്കോ, ഫാ. ​​​ജോ​​​സ് ക​​​രി​​​വേ​​​ലി​​​യ്ക്ക​​​ൽ, അ​​​നി​​​ൽ വേ​​​ഗ, സ്റ്റാ​​​ൻ​​​ലി ലൂ​​​ക്കോ​​​സ് എ​​​ന്നി​​​വ​​​ർ ആ​​​ശം​​​സ​​​ക​​​ൾ നേ​​​ർ​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.