കെ​എ​സ്ആ​ർ​ടി​സി​യി​ൽ സ​മ​ര​ങ്ങ​ൾ വി​ല​ക്കി​യ ഉ​ത്ത​ര​വ് ക​ത്തി​ച്ചു പ്ര​തി​ഷേ​ധം
കെ​എ​സ്ആ​ർ​ടി​സി​യി​ൽ  സ​മ​ര​ങ്ങ​ൾ വി​ല​ക്കി​യ ഉ​ത്ത​ര​വ്  ക​ത്തി​ച്ചു പ്ര​തി​ഷേ​ധം
Sunday, May 27, 2018 6:46 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ൽ നി​​​യ​​​മ​​വി​​​രു​​​ദ്ധ സ​​​മ​​​ര​​​ങ്ങ​​​ൾ​​​ക്കു വി​​​ല​​​ക്ക് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​ക്കൊ​​​ണ്ടു​​​ള്ള ഉ​​​ത്ത​​​ര​​​വ് ക​​​ത്തി​​​ച്ച് ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ പ്ര​​​തി​​​ഷേ​​​ധം. എ​​​ഐ​​​ടി​​​യു​​​സി​​​യു​​​ടെ സം​​​ഘ​​​ട​​​ന​​​യാ​​​യ ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് എം​​​പ്ലോ​​​യീ​​​സ് യൂ​​​ണി​​​യ​​​നാ​​​ണ് എം​​​ഡി ടോ​​​മി​​​ൻ ജെ.​​​ത​​​ച്ച​​​ങ്ക​​​രി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വ് ക​​​ത്തി​​​ച്ചു പ്ര​​തി​​ഷേ​​ധി​​​ച്ച​​​ത്.

തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ നി​​​ഷേ​​​ധി​​​ക്കു​​​ന്ന ഉ​​​ത്ത​​​ര​​​വ് പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നു ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് എം​​​പ്ലോ​​​യീ​​​സ് യൂ​​​ണി​​​യ​​​ൻ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കു സം​​​ഘ​​​ടി​​​ക്കാ​​​നും സ​​​മ​​​രം ചെ​​​യ്യാ​​​നു​​​മു​​​ള്ള അ​​​വ​​​കാ​​​ശം നി​​​യ​​​മ​​​പ​​​ര​​​വും ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​വു​​​മാ​​​ണെ​​​ന്നും ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​റ​​​ഞ്ഞു.

കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ആ​​​സ്ഥാ​​​നമ​​​ന്ദി​​​ര​​​മാ​​​യ ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് ഭ​​​വ​​​നി​​​ൽ ന​​​ട​​​ന്ന പ്ര​​​തി​​​ഷേ​​​ധ പ​​​രി​​​പാ​​​ടി​​​യി​​​ൽ ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് എം​​​പ്ലോ​​​യീ​​​സ് യൂ​​​ണി​​​യ​​​ൻ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ എം.​​​ജി.​​​ രാ​​​ഹു​​​ൽ, എ​​​സ്.​​​ജെ. ​​​പ്ര​​​ദീ​​​പ്, വി.​​​ ശാ​​​ന്ത​​​കു​​​മാ​​​ർ, നൗ​​​ഷാ​​​ദ്, എം.​​​ ശി​​​വ​​​കു​​​മാ​​​ർ, വി.​ ​​വേ​​​ണു​​​ഗോ​​​പാ​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കി.


ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് ഭ​​​വ​​​നി​​​ലെ​​​യും കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ മ​​​റ്റു യൂ​​​ണി​​​റ്റു​​​ക​​​ളി​​​ലെ​​​യും വ​​​ർ​​​ക്ക്ഷോ​​​പ്പു​​​ക​​​ളു​​​ടെ​​​യും കോ​​മ്പൗ​​​ണ്ടി​​​ൽ നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യ പ്ര​​​ക​​​ട​​​നം, മൈ​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള യോ​​​ഗം ചേ​​​ര​​​ൽ, ധ​​​ർ​​​ണ എ​​​ന്നി​​​വ ന​​​ട​​​ത്തു​​​ന്ന​​​തു വി​​​ല​​​ക്കി​​​ക്കൊ​​​ണ്ട് വെ​​​ള്ളി​​​യാ​​​ഴ്ച​​​യാ​​​ണ് കെ​​എ​​​സ്ആ​​​ർ​​​ടി​​​സി എം​​​ഡി ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്. എ​​​ല്ലാ ജീ​​​വ​​​ന​​​ക്കാ​​​രും സം​​​ഘ​​​ട​​​ന​​​ക​​​ളും ഉ​​​ത്ത​​​ര​​​വ് പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും ഉ​​​ത്ത​​​ര​​​വ് പാ​​​ലി​​​ക്കാ​​​ത്ത സം​​​ഘ​​​ട​​​ന​​​ക​​​ൾ​​​ക്കും ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കു​​​മെ​​​തി​​​രേ ക​​​ർ​​​ശ​​​ന​​​മാ​​​യ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും കെ​​എ​​​സ്ആ​​​ർ​​​ടി​​​സി എം​​​ഡി ഇ​​​റ​​​ക്കി​​​യ ഉ​​​ത്ത​​​ര​​​വി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.