കാ​ർ ലോ​റി​യി​ലി​ടി​ച്ച് എ​ട്ടു പേ​ർ​ക്കു പ​രി​ക്ക്
Sunday, May 27, 2018 6:46 AM IST
കു​​​ന്നം​​​കു​​​ളം: പെ​​​രു​​​മ്പി​​ലാ​​​വി​​​ൽ നി​​​യ​​​ന്ത്ര​​​ണം​​വി​​​ട്ട കാ​​​ർ ലോ​​​റി​​​യി​​​ലി​​​ടി​​​ച്ച് എ​​​ട്ടു പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​റ്റു.

കൊ​​​ണ്ടോ​​​ട്ടി എ​​​ട​​​വ​​​ണ്ണ​​​പ്പാ​​​റ മ​​​ണ​​​ൽ​​​പ്പു​​​റ​​​ത്ത് അ​​​ൻ​​​വ​​​ർ (36), മ​​​ക​​​ൻ മു​​​ഹ​​​മ്മ​​​ദ് അ​​​ഷ്ഫാ​​​ത്ത് (ഒ​​​മ്പ​​​ത്), സ​​​ഹോ​​​ദ​​​ര​​​ൻ അ​​​ബ്ദു​​​ൽ അ​​​ലി (43), അ​​​ലി​​​യു​​​ടെ ഭാ​​​ര്യ സു​​​ബൈ​​​ദ (33), ഇ​​​വ​​​രു​​​ടെ മ​​​ക​​​ൾ ദി​​​ൽ​​​ഷ (16), മ​​​ക​​​ൻ മു​​​ഹ​​​മ്മ​​​ദ് ഫാ​​​യി​​​സ് (ഏ​​​ഴ്), അ​​​ഞ്ചു​​​മാ​​​സം പ്രാ​​​യ​​​മു​​​ള്ള മ​​​ക​​​ൻ മു​​​ഹ​​​മ്മ​​​ദ് ആ​​​ഷി​​​ൻ, ലോ​​​റി​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ധ​​​ന​​​ശേ​​​ഖ​​​ര​​​ൻ (32) എ​​​ന്നി​​​വ​​​രെ പ​​​രി​​​ക്കു​​​ക​​​ളോ​​​ടെ പെ​​​രു​​​മ്പി​​​ലാ​​​വ് അ​​​ൻ​​​സാ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ലും പി​​​ന്നീ​​​ട് തൃ​​​ശൂ​​​രി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലും പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. മു​​​ഹ​​​മ്മ​​​ദ് ആ​​​ഷി​​​ൻ കാ​​​റി​​​ൽനി​​​ന്നു പു​​​റ​​​ത്തേ​​​ക്ക് തെ​​​റി​​​ച്ചു​​​പോ​​യെ​​​ങ്കി​​​ലും അ​​​ത്ഭു​​​ത​​​ക​​​ര​​​മാ​​​യി ര​​​ക്ഷ​​​പ്പെ​​​ട്ടു.

ഇ​​​ന്ന​​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​​ന്നോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ഗ​​​ൾ​​​ഫി​​​ൽ​​​നി​​​ന്നെ​​ത്തി​​യ അ​​​ൻ​​​വ​​​റു​​​മാ​​​യി വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്ന കാ​​​റ് പെ​​​രു​​​മ്പി​​​ലാ​​​വ് അ​​​ൻ​​​സാ​​​ർ ആ​​​ശു​​​പ​​​ത്രി​​​ക്കു മു​​​ന്നി​​​ൽ മ​​​റ്റൊ​​​രു​​​വാ​​​ഹ​​​ന​​​ത്തെ മ​​​റി​​​ക​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ട​​​യി​​​ൽ നി​​​യ​​​ന്ത്ര​​​ണം വി​​​ട്ട് എ​​​തി​​​രെ വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്ന ലോ​​​റി​​​യി​​​ൽ ഇ​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നെ​​​ന്ന് ദൃ​​​സാ​​​ക്ഷി​​​ക​​​ൾ പ​​​റ​​​ഞ്ഞു. മം​​​ഗ​​​ലാ​​​പു​​​ര​​​ത്തു​​നി​​​ന്നു നാ​​​ഗ​​​ർ​​​കോ​​​വി​​​ലിലേ​​​ക്കു വ​​​ഞ്ചി​​​യു​​​മാ​​​യി പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു ലോ​​​റി.


കാ​​​റി​​​ന്‍റെ മു​​​ൻ​​​വ​​​ശം പൂ​​​ർ​​​ണ​​​മാ​​​യും ത​​​ക​​​ർ​​​ന്നു. ലോ​​​റി​​​യു​​​ടെ മു​​​ൻ​​​ച​​​ക്ര​​​ങ്ങ​​​ൾ ത​​​ക​​​രു​​​ക​​​യും ആ​​​ക്സി​​​ൽ ഒ​​​ടി​​​യു​​​ക​​​യും ചെ​​​യ്തു. ഡീ​​​സ​​​ൽ​​​ടാ​​​ങ്ക് ത​​​ക​​​ർ​​​ന്ന് റോ​​​ഡി​​​ൽ ഡീ​​​സ​​​ൽ പ​​​ര​​​ന്നു. കു​​​ന്നം​​​കു​​​ള​​​ത്തു​​​നി​​​ന്നു​​​ള്ള അ​​​ഗ്നി​​​ശ​​​മ​​​ന​​​സേ​​ന എ​​​ത്തി​​​യാ​​​ണ് ഡീ​​​സ​​​ൽ റോ​​​ഡി​​​ൽ​​​നി​​​ന്നു ക​​ഴു​​കി നീ​​​ക്കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.