ഏ​​​ക മ​​​ല​​​യാ​​​ളി വ​​​നി​​​താ​​കേ​​​ഡ​​​റ്റാ​​​യി ഐ​​​ശ്വ​​​ര്യ
ഏ​​​ക മ​​​ല​​​യാ​​​ളി വ​​​നി​​​താ​​കേ​​​ഡ​​​റ്റാ​​​യി ഐ​​​ശ്വ​​​ര്യ
Sunday, May 27, 2018 1:58 AM IST
ഏ​​​ഴി​​​മ​​​ല: പാ​​​സിം​​​ഗ് ഔ​​​ട്ട് പ​​​രേ​​​ഡി​​​ലെ ഏ​​​ക വ​​​നി​​​താ മ​​​ല​​​യാ​​​ളി കേ​​​ഡ​​​റ്റാ​​​യി ഐ​​​ശ്വ​​​ര്യ ര​​​മേ​​​ശ്. കോ​​​യ​​​മ്പ​​​ത്തൂ​​​ർ കാ​​​രു​​​ണ്യ കോ​​​ള​​​ജി​​​ൽ ബി​​​ടെ​​​ക് പ​​​ഠ​​​ന​​​ത്തി​​​നു​​​ശേ​​​ഷ​​​മാ​​​ണ് ഐ​​​ശ്വ​​​ര്യ നേ​​​വ​​​ൽ ഓ​​​റി​​​യ​​​ന്‍റേ​​​ഷ​​​ൻ കോ​​​ഴ്സി​​​നു ചേ​​​ർ​​​ന്ന​​​ത്. കോ​​​ള​​​ജ് വി​​​ദ്യാ​​​ഭ്യാ​​​സ കാ​​​ല​​​ത്ത് എ​​​ൻ​​​സി​​​സി കേ​​​ഡ​​​റ്റാ​​​യി​​​രു​​​ന്നു. പി​​​താ​​​വ് ര​​​മേ​​​ശ​​​നും അ​​മ്മ ഷീ​​​ന​​​യും സ​​​ഹോ​​​ദ​​​ര​​​ൻ ആ​​​ദ​​​ർ​​​ശും ഐ​​​ശ്വ​​​ര്യ​​​യു​​​ടെ സ​​​ന്തോ​​​ഷ​​​ത്തി​​​ൽ പ​​​ങ്കു​​​ചേ​​​രാ​​​ൻ ഏ​​​ഴി​​​മ​​​ല​​​യി​​​ലെ​​​ത്തി​​​യി​​​രു​​​ന്നു. ക​​​ണ്ണൂ​​​ർ പ​​​ള്ളി​​​ക്കു​​​ന്ന് സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ഐ​​​ശ്വ​​​ര്യ​​​യും കു​​​ടും​​​ബാം​​ഗ​​ങ്ങ​​ളും ഇ​​​പ്പോ​​​ൾ ധ​​​ർ​​​മ​​​ടം പി​​​ണ​​​റാ​​​യി​​​യി​​​ലാ​​​ണ് താ​​​മ​​​സി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.