ത​പാ​ൽ ജീ​വ​ന​ക്കാ​രു​ടെ പ​ണി​മു​ട​ക്ക്: പ്ര​ധാ​ന​മ​ന്ത്രി​ക്കു മു​ഖ്യ​മ​ന്ത്രി ക​ത്ത​യ​ച്ചു
ത​പാ​ൽ ജീ​വ​ന​ക്കാ​രു​ടെ പ​ണി​മു​ട​ക്ക്: പ്ര​ധാ​ന​മ​ന്ത്രി​ക്കു  മു​ഖ്യ​മ​ന്ത്രി ക​ത്ത​യ​ച്ചു
Saturday, May 26, 2018 2:25 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ത​​പാ​​ൽ ജീ​​വ​​ന​​ക്കാ​​രു​​ടെ പ​​ണി​​മു​​ട​​ക്ക് ഒ​​ത്തു​​തീ​​ർ​​പ്പി​​ലെ​​ത്തി​​ക്കു​​ന്ന​​തി​​ന് സം​​ഘ​​ട​​ന​​ക​​ളു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്ത​​ണ​​മെ​​ന്ന് പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര​​ മോ​​ദി​​ക്ക് അ​​യ​​ച്ച ക​​ത്തി​​ൽ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടു. 22-ന് ​​ആ​​രം​​ഭി​​ച്ച പ​​ണി​​മു​​ട​​ക്ക് ത​​പാ​​ൽ സ​​ർ​​വീ​​സി​​നെ നി​​ശ്ച​​ല​​മാ​​ക്കി​​യി​​രി​​ക്കു​​ക​​യാ​​ണ്. സ​​മ​​രം കാ​​ര​​ണം പോ​​സ്റ്റ​​ൽ സേ​​വിം​​ഗ് ബാ​​ങ്ക് ഇ​​ട​​പാ​​ടു​​ക​​ളും പൂ​​ർ​​ണ​​മാ​​യി മു​​ട​​ങ്ങി.

തൊ​​ഴി​​ൽ അ​​പേ​​ക്ഷ​​ക​​ൾ, സ് കൂ​​ൾ - കോ​​ള​​ജ് അ​​ഡ്മി​​ഷ​​ൻ അ​​പേ​​ക്ഷ​​ക​​ൾ തു​​ട​​ങ്ങി മി​​ക്ക​​വാ​​റും ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്ക് ഇ​​പ്പോ​​ഴും ജ​​ന​​ങ്ങ​​ൾ പോ​​സ്റ്റ​​ൽ സ​​ർ​​വീ​​സി​​നെ​​യാ​​ണ് ആ​​ശ്ര​​യി​​ക്കു​​ന്ന​​ത്. സ​​മ​​രം തു​​ട​​ങ്ങി​​യ​​തു മു​​ത​​ൽ പോ​​സ്റ്റ​​ൽ വി​​ത​​ര​​ണം സ്തം​​ഭി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. ഡി​​ജി​​റ്റ​​ൽ ഇ​​ന്ത്യ, റൂ​​റ​​ൽ ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ ടെ​​ക്നോ​​ള​​ജി തു​​ട​​ങ്ങി​​യ പ്ര​​ധാ​​ന പ​​ദ്ധ​​തി​​ക​​ളു​​ടെ ന​​ട​​ത്തി​​പ്പി​​നെ​​യും സ​​മ​​രം ബാ​​ധി​​ക്കു​​മെ​​ന്ന് മു​​ഖ്യ​​മ​​ന്ത്രി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.