സൗമ്യ വധം: ഭർത്താവ്‌ അറസ്റ്റിൽ
Saturday, May 26, 2018 1:55 AM IST
ചാ​​​ല​​​ക്കു​​​ടി: പ​​​ടി​​​ഞ്ഞാ​​​റെ ചാ​​​ല​​​ക്കു​​​ടി മ​​​ന​​​പ്പ​​​ടി​​​യി​​​ൽ സോ​​​ഫ്‌​​​റ്റ്‌​​വേ​​​ർ എ​​​ൻ​​​ജി​​​നിയ​​​റാ​​​യ സൗ​​​മ്യ (33) വെ​​​ട്ടേ​​​റ്റു മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ ഭ​​​ർ​​​ത്താ​​​വ് ക​​​ണ്ടം​​​കു​​​ള​​​ത്തി ലൈ​​​ജോ(38) അ​​​റ​​​സ്റ്റി​​​ൽ. ​​​കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​നു​​​ശേ​​​ഷം ജീ​​വ​​നൊ​​ടു​​ക്കാ​​ൻ ശ്ര​​​മി​​​ച്ചു ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു​​. ഇ ന്നലെ പോലീസ് ഡി​​​സ്ചാ​​​ർ​​​ജ് ചെ​​​യ്ത് അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.