യുഎൻ പ​രി​സ്ഥി​തി മേ​ധാ​വി ഇന്ന് സി​യാ​ൽ സന്ദർശിക്കും
യുഎൻ പ​രി​സ്ഥി​തി മേ​ധാ​വി ഇന്ന് സി​യാ​ൽ സന്ദർശിക്കും
Saturday, May 26, 2018 1:55 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: ഐ​​​ക്യ​​​രാ​​​ഷ്‌ട്ര സ​​​ഭ പ​​​രി​​​സ്ഥി​​​തി മേ​​​ധാ​​​വി​​​യും യു​​​എ​​​ന്‍​ഇ​​​പി എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ എ​​​റി​​​ക് സോ​​​ലേം ഇ​​ന്നു രാ​​​വി​​​ലെ സി​​​യാ​​​ല്‍ സ​​​ന്ദ​​​ര്‍​ശി​​​ക്കും. രാ​​​വി​​​ലെ 11 ​​ന് സി​​​യാ​​​ലി​​​ന്‍റെ സൗ​​​രോ​​​ര്‍​ജ പ്ലാ​​​ന്‍റു​​​ക​​​ള്‍ സ​​​ന്ദ​​​ര്‍​ശി​​​ച്ച​​ശേ​​​ഷം അ​​​ദ്ദേ​​​ഹം മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് സം​​​സാ​​​രി​​​ക്കും. സി​​​യാ​​​ല്‍ സ​​​ന്ദ​​​ര്‍​ശ​​​ന​​​ത്തി​​​ന് ശേ​​​ഷം എ​​​റി​​​ക് സോ​​​ലേം മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു​​​മാ​​​യി ച​​​ര്‍​ച്ച ന​​​ട​​​ത്തും. രാ​​​ത്രി എ​​​ട്ടി​​​ന് സോ​​ലേം മ​​​ട​​​ങ്ങും.

2015 മു​​​ത​​​ല്‍ സ​​​മ്പൂ​​​ര്‍​ണ​​​മാ​​​യി സൗ​​​രോ​​​ര്‍​ജ​​​ത്താ​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന കൊ​​​ച്ചി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ന്‍റെ ഹ​​​രി​​​ത സം​​​രം​​​ഭ​​​ത്തി​​​ന് ഐ​​​ക്യ​​​രാ​​​ഷ്‌ട്ര സ​​​ഭ ന​​​ല്‍​കു​​​ന്ന പ്രോ​​​ത്സാ​​​ഹ​​​നം അ​​​മൂ​​​ല്യ​​​മാ​​​ണെ​​​ന്ന് സി​​​യാ​​​ല്‍ മാ​​​നേ​​​ജിം​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ വി.​​​ജെ.​​​കു​​​ര്യ​​​ന്‍ പ​​​റ​​​ഞ്ഞു. “ഊ​​​ര്‍​ജ​​ദൗ​​​ര്‍​ല​​​ഭ്യം നേ​​​രി​​​ടു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ പാ​​​ര​​​ന്പ​​ര്യേ​​​ത​​​ര ഊ​​​ര്‍​ജ സ്രോ​​​ത​​​സു​​​ക​​​ളെ ആ​​​ശ്ര​​​യി​​​ക്കു​​​ന്ന സി​​​യാ​​​ലി​​​ന്‍റെ​ പ​​​ദ്ധ​​​തി ആ​​​ഗോ​​​ള​​ത​​​ല​​​ത്തി​​​ല്‍ അം​​​ഗീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. ലൈ​​​ബീ​​​രി​​​യ, ഘാ​​​ന, ബു​​​ര്‍​കി​​​ന ഫാ​​​സോ തു​​ട​​ങ്ങി​​യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍ നി​​​ന്ന് ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച അ​​​ന്വേ​​​ഷ​​​ണം ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​വ​​​യി​​​ല്‍ ഘാ​​​ന​​​യി​​​ലെ മൂ​​​ന്ന് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ല്‍ സൗ​​​രോ​​​ര്‍​ജ പ്ലാ​​​ന്‍റു​​​ക​​​ള്‍ സ്ഥാ​​​പി​​​ക്കാ​​​ന്‍ സി​​​യാ​​​ലു​​​മാ​​​യി ധാ​​​ര​​​ണാ​​​പ​​​ത്രം ഒ​​​പ്പു​​​വ​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.