അ​​ച്ച​​ന്‍കോ​​വി​​ലാ​​റ്റി​​ല്‍ വി​​ദ്യാ​​ര്‍ഥി മു​​ങ്ങി​​മ​​രി​​ച്ചു
അ​​ച്ച​​ന്‍കോ​​വി​​ലാ​​റ്റി​​ല്‍  വി​​ദ്യാ​​ര്‍ഥി മു​​ങ്ങി​​മ​​രി​​ച്ചു
Saturday, May 26, 2018 1:45 AM IST
ചെ​​ങ്ങ​​ന്നൂ​​ര്‍: അ​​ച്ച​​ന്‍കോ​​വി​​ലാ​​റ്റി​​ല്‍ കു​​ളി​​ക്കാ​​നി​​റ​​ങ്ങി​​യ വി​​ദ്യാ​​ര്‍ഥി മു​​ങ്ങി​​മ​​രി​​ച്ചു. ചെ​​റി​​യ​​നാ​​ട് ത​​ച്ചി​​രേ​​ത്ത് തെ​​ക്ക​​തി​​ല്‍ പ്ര​​കാ​​ശ്-​​മി​​നി ദ​​മ്പ​​തി​​ക​​ളു​​ടെ മ​​ക​​ന്‍ ടി.​​പി. പ്ര​​വീ​​ൺ‍കു​​മാ​​ര്‍ (സ​​ച്ചു-17) ആ​​ണ് മ​​രി​​ച്ച​​ത്. ചെ​​റി​​യ​​നാ​​ട് ദേ​​വ​​സ്വം​​ബോ​​ര്‍ഡ് ഹ​​യ​​ര്‍സെ​​ക്ക​​ന്‍ഡ​​റി സ്‌​​കൂ​​ളി​​ലെ പ്ല​​സ് വ​​ണ്‍ വി​​ദ്യാ​​ര്‍ഥി​​യാ​​യി​​രു​​ന്നു.

ഇ​​ന്ന​​ലെ രാ​​വി​​ലെ പ​​ത്തോ​​ടെ തോ​​ന​​ക്കാ​​ട് ചാ​​ത്ത​​മേ​​ല്‍ ക​​ട​​വി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം. സു​​ഹൃ​​ത്തു​​ക്ക​​ളു​​മൊ​​ത്ത് ദി​​വ​​സ​​വും ഈ ​​ക​​ട​​വി​​ല്‍ കു​​ളി​​ക്കാ​​ന്‍ പോ​​കു​​ന്ന​​ത് പ​​തി​​വാ​​യി​​രു​​ന്നു. പ​​തി​​വു​​പോ​​ലെ കൂ​​ട്ടു​​കാ​​രു​​മൊ​​ത്ത് കു​​ളി​​ക്കു​​ന്ന​​തി​​നി​​ടെ ഒ​​ഴു​​ക്കി​​ല്‍പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു. ഒ​​പ്പ​​മു​​ള്ള​​വ​​ര്‍ നി​​ല​​വി​​ളി​​ച്ച​​തി​​നെ തു​​ട​​ര്‍ന്ന് നാ​​ട്ടു​​കാ​​ര്‍ ഓ​​ടി​​യെ​​ത്തി ര​​ക്ഷാ​​പ്ര​​വ​​ര്‍ത്ത​​നം ന​​ട​​ത്തു​​ന്ന​​തി​​നി​​ടെ ഫ​​യ​​ര്‍ഫോ​​ഴ്‌​​സും സ്ഥ​​ല​​ത്തെ​​ത്തി. ഒ​​രു മ​​ണി​​ക്കൂ​​റോ​​ളം നീ​​ണ്ട തെ​​ര​​ച്ചി​​ലി​​നൊ​​ടു​​വി​​ല്‍ നാ​​ട്ടു​​കാ​​രി​​ലൊ​​രാ​​ളാ​​ണ് മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി​​യ​​ത്. സം​​സ്‌​​കാ​​രം നാ​​ളെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​നു വീ​​ട്ടു​​വ​​ള​​പ്പി​​ല്‍. സ​​ഹോ​​ദ​​രി: പ്രീ​​തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.