മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ കെ​ഇ​ഇ പ്ര​വേ​ശ​ന പ​രീ​ക്ഷ മാ​റ്റി
Saturday, May 26, 2018 1:32 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : പ്ര​​​വേ​​​ശ​​​ന മേ​​​ൽ​​​നോ​​​ട്ട സ​​​മി​​​തി​​​യു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ൽ കേ​​​ര​​​ളാ സ്വാ​​​ശ്ര​​​യ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ് മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​നു കീ​​​ഴി​​​ലു​​​ള്ള കോ​​​ള​​​ജു​​​ക​​​ളി​​​ലെ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു വേ​​​ണ്ടി 27നു ​​​ന​​​ട​​​ത്തു​​​വാ​​​നി​​​രു​​​ന്ന കെ​​​ഇ​​​ഇ 2018 പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട് എ​​​ന്നീ ജി​​​ല്ല​​​ക​​​ളി​​​ലെ മാ​​​റ്റി. മ​​​റ്റു​​​ള്ള ജി​​​ല്ല​​​ക​​​ളി​​​ൽ തീ​​​രു​​​മാ​​​നി​​​ച്ച പ്ര​​​കാ​​​രം 27നു ​​​ത​​​ന്നെ പ​​​രീ​​​ക്ഷ ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.