പാലായിൽ നാളെ കർഷക മഹാസമ്മേളനവും റാലിയും
പാലായിൽ നാളെ കർഷക മഹാസമ്മേളനവും റാലിയും
Friday, May 25, 2018 2:36 AM IST
കോ​ട്ട​യം: ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് സം​സ്ഥാ​ന സ​മ്മേ​ള​ന​വും ആ​യി​ര​ക്ക​ണ​ക്കി​നു ക​ർ​ഷ​ക​ർ അ​ണി​ചേ​രു​ന്ന ക​ർ​ഷ​ക റാ​ലി​യും നാ​ളെ പാ​ലാ​യി​ൽ ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു കേ​ര​ള​മെ​ന്പാ​ടും​നി​ന്നു​ള്ള ക​ർ​ഷ​ക​ക്കൂ​ട്ടാ​യ്മ​ക​ൾ ളാ​ലം പ​ഴ​യ​പ​ള്ളി​യ​ങ്ക​ണത്തി​ൽ എ​ത്തി​ച്ചേ​രു​ന്പോ​ൾ പാ​ലാ ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് റാ​ലി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും.

കു​രി​ശു​പ​ള്ളി ജം​ഗ്ഷ​നി​ലൂ​ടെ വ​നി​ത​ക​ളും യു​വ​ജ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടെ പ​തി​നാ​യി​ര​ങ്ങ​ൾ അ​ണി​ചേ​രു​ന്ന റാ​ലി സെന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മൈ​താ​ന​ത്തു സം​ഗ​മി​ക്കും. കാ​ർ​ഷി​ക കേ​ര​ള​ത്തി​ന്‍റെ പെ​രു​മ​യും പാ​ര​ന്പ​ര്യ​വും വി​ളി​ച്ച​റി​യി​ക്കു​ന്ന വ​ർ​ണ​ദൃ​ശ്യ​ങ്ങ​ളും ഫ്ളാ​ഷ് മോ​ബു​ക​ളും സം​ഗ​മ​ത്തി​ലു​ട​നീ​ള​മു​ണ്ടാ​കും.

മ​ഹാ​സ​മ്മേ​ള​നം സീ​റോ മ​ല​ബാ​ർ സ​ഭാ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​ഷ്‌​ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ർ റ​വ.​ഡോ.​മാ​ണി പു​തി​യി​ടം ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തും. ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​സ​ണ്ണി വി. ​സ​ഖ​റി​യ​ അ​ധ്യ​ക്ഷ​ത​ വഹിക്കും. മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ, മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്, മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ടത്തിൽ, ബി​ഷ​പ് ഡോ.​വ​ർ​ഗീ​സ് ച​ക്കാ​ല​യ്ക്ക​ൽ, സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ് തു​ട​ങ്ങി​യ​വ​ർ അ​നു​ഗ്ര​ഹപ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തും.

ദീ​പി​ക ചീ​ഫ് എ​ഡി​റ്റ​ർ ഫാ.​ ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ, രാ​ഷ്‌​ട്ര​ദീ​പി​ക എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്‌​ട​ർ റ​വ.​ഡോ. റെ​ജി മ​ന​യ്ക്ക​ലേ​ട്ട്, മി​ജാ​ർ​ക് പ്ര​സി​ഡ​ന്‍റ് സി​റി​യ​ക് ചാ​ഴി​കാ​ട​ൻ, എ​കെ​സി​സി ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ബി​ജു പ​റ​യ​ന്നി​ലം, ഇ​ൻ​ഫാം ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷെ​വ.​വി.​സി.​സെ​ബാ​സ്റ്റ്യ​ൻ, ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് വ​നി​താ വി​ഭാ​ഗം പാ​ലാ സോ​ണ്‍ പ്ര​സി​ഡ​ന്‍റ് സാ​ലി​മ്മ ജോ​ളി, കോ​ത​മം​ഗ​ലം സോ​ണ്‍ വ​നി​താ വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ് ഷീ​ല രാ​ജു, എ​കെ​സി​സി വ​നി​താ പ്ര​തി​നി​ധി​യാ​യി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സെ​ലി​ൻ സി​ജോ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ഡി​എ​ഫ്സി സം​സ്ഥാ​ന ഡ​യ​റ​ക്‌​ട​ർ ഫാ.​റോ​യി ക​ണ്ണ​ൻ​ചി​റ സി​എം​ഐ സ്വാ​ഗ​ത​വും ഡി​എ​ഫ്സി പാ​ലാ സോ​ണ്‍ ഡ​യ​റ​ക്‌​ട​ർ ഫാ. ​സ്ക​റി​യ വേ​ക​ത്താ​നം കൃ​ത​ജ്ഞ​ത​യും പ​റ​യും. ഫാ. ​മാ​ത്യു ച​ന്ദ്ര​ൻ​കു​ന്നേ​ൽ, ഡി​എ​ഫ്സി ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​നോ പു​ന്ന​മ​റ്റത്തിൽ, ഡി​എ​ഫ്സി സെ​ക്ര​ട്ട​റി പോ​ളി അ​ഗ​സ്റ്റി​ൻ, ട്ര​ഷ​റ​ർ ടോ​മി തു​രു​ത്തി​ക്ക​ര, മാ​ത്യു കൊ​ല്ല​മ​ല​ക്ക​രോ​ട്ട് എ​ന്നി​വ​ർ പൊ​തു​സ​മ്മേ​ള​ന​ത്തി​ന്‍റെ ഏ​കോ​പ​നം നി​ർ​വ​ഹി​ക്കും.

സ​മ്മേ​ള​ന​ത്തി​ൽ ക​ർ​ഷ​ക​ർ പ്ര​തി​ജ്ഞ ഏ​റ്റു​ചൊ​ല്ലും. കാ​ർ​ഷി​ക സാ​മൂ​ഹി​ക സേ​വ​ന മേ​ഖ​ല​ക​ളി​ൽ മാ​തൃ​കാ​പ​ര​മാ​യ സം​ഭാ​വ​ന​ക​ൾ അ​ർ​പ്പി​ച്ച വ​നി​ത​ക​ളും യു​വ​ജ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​രെ​യും പ്ര​തി​ഭ​ക​ളെ​യും ആ​ദ​രി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.