വാ​​​ഴ്ത്ത​​​പ്പെ​​​ട്ട മ​​​റി​​​യം ത്രേ​​​സ്യ​​​യു​​​ടെ തി​​​രു​​​നാ​​​ൾ ജൂ​​​ണ്‍ എ​​​ട്ടി​​​ന്
Friday, May 25, 2018 2:06 AM IST
മാ​​​ള: വാ​​​ഴ്ത്ത​​​പ്പെ​​​ട്ട മ​​​റി​​​യം ത്രേ​​​സ്യ​​​യു​​​ടെ തി​​​രു​​​നാ​​​ളി​​​നു​​​ള്ള ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ കു​​​ഴി​​​ക്കാ​​​ട്ടു​​​ശേ​​​രി​​​യി​​​ലെ മ​​​റി​​​യം ത്രേ​​​സ്യ തീ​​​ർ​​​ഥാ​​​ട​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​യി. കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ മ​​​ധ്യ​​​സ്ഥ​​​യും കു​​​ടും​​​ബ​​​പ്രേ​​​ഷി​​​ത പ്ര​​​വാ​​​ച​​ക​​​യു​​​മാ​​​യ വാ​​​ഴ്ത്ത​​​പ്പെ​​​ട്ട മ​​​റി​​​യം ത്രേ​​​സ്യ​​​യു​​​ടെ തി​​​രു​​​നാ​​​ൾ ജൂ​​​ണ്‍ എ​​​ട്ടി​​​നാ​​​ണ്. ക​​​ബ​​​റി​​​ടം സ്ഥി​​​തി​​ചെ​​​യ്യു​​​ന്ന ഇ​​​വി​​​ടെ തി​​​രു​​​നാ​​​ളി​​​ന്‍റെ കൊ​​​ടി​​​ക​​​യ​​​റ്റം 30നു ​​​ന​​​ട​​​ക്കും. ജൂ​​​ണ്‍ 15-നാ​​​ണ് എ​​​ട്ടാ​​​മി​​​ട തി​​​രു​​​നാ​​​ൾ.

ഹോ​​​ളി​​​ഫാ​​​മി​​​ലി സ​​​ന്യാ​​​സ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ സു​​​പ്പീ​​​രി​​​യ​​​ർ ജ​​​ന​​​റ​​​ൽ മ​​​ദ​​​ർ ഉ​​​ദ​​​യ സി​​​എ​​​ച്ച്എ​​​ഫ്, പ്ര​​​മോ​​​ട്ട​​​ർ ഫാ. ​​​ജോ​​​സ് കാ​​​വു​​​ങ്ങ​​​ൽ, ആ​​​ഘോ​​​ഷ​​​ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ ഫാ. ​​​ജോ​​​സ് ഗോ​​​പു​​​രം, സ​​​ന്യാ​​​സ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ വി​​​കാ​​​ർ ജ​​​ന​​​റ​​​ലും ജ​​​ന​​​റ​​​ൽ ക​​​ണ്‍​വീ​​​ന​​​റു​​​മാ​​​യ സി​​​സ്റ്റ​​​ർ പു​​​ഷ്പ സി​​​എ​​​ച്ച്എ​​​ഫ്, ജ​​​ന​​​റ​​​ൽ കൗ​​​ണ്‍​സി​​​ലേ​​​ഴ്സാ​​​യ സി​​​സ്റ്റ​​​ർ ആ​​​നി കു​​​ര്യാ​​​ക്കോ​​​സ് സി​​​എ​​​ച്ച്എ​​​ഫ്, സി​​​സ്റ്റ​​​ർ ഭ​​​വ്യ സി​​​എ​​​ച്ച്എ​​​ഫ്, സി​​​സ്റ്റ​​​ർ മാ​​​രി​​​സ് സ്റ്റെ​​​ല്ല, ജ​​​ന​​​റ​​​ൽ ക​​​ണ്‍​വീ​​​ന​​​ർ ലി​​​ജോ പ​​​യ്യ​​​പ്പി​​​ള്ളി, ജോ​​​യി​​​ന്‍റ് ക​​​ണ്‍​വീ​​​ന​​​ർ​​​മാ​​​രാ​​​യ പി.​​​ടി.​​​ജോ​​​സ്, മേ​​​രി വ​​​ർ​​​ഗീ​​​സ്, വി​​​വി​​​ധ ക​​​മ്മി​​​റ്റി ക​​​ണ്‍​വീ​​​ന​​​ർ​​​മാ​​​ർ എ​​ന്നി​​വ​​രു​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള തി​​​രു​​​നാ​​​ൾ ആ​​​ഘോ​​​ഷ ക​​​മ്മി​​​റ്റി പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി ക​​​ഴി​​​ഞ്ഞു.


വാ​​​ഴ്ത്ത​​​പ്പെ​​​ട്ട അ​​​മ്മ​​​യു​​​ടെ ക​​​ബ​​​റി​​​ട ദേ​​​വാ​​​ല​​​യ​​​ത്തി​​​ലെ​​​ത്തി ക​​​ബ​​​റി​​​ട​​​വും മ്യൂ​​​സി​​​യ​​​വും ഇ​​​ത​​​ര ഭ​​​ക്ത​​​സ്ഥ​​​ല​​​ങ്ങ​​​ളും ക​​​ണ്ടു​​​വ​​​ണ​​​ങ്ങി ദൈ​​​വാ​​​നു​​​ഗ്ര​​​ഹം​​​യാ​​​ചി​​​ച്ച് ഉൗ​​​ട്ടു​​​നേ​​​ർ​​​ച്ച​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്താ​​​ണ് വി​​​ശ്വാ​​​സി​​​ക​​​ൾ മ​​​ട​​​ങ്ങു​​​ന്ന​​​ത്. 25,000-ലേ​​​റെ പേ​​​ർ ഉൗ​​​ട്ടു​​​നേ​​​ർ​​​ച്ച​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.
തി​​​രു​​​കു​​​ടും​​​ബ സ​​​ന്യാ​​​സി സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ സ്ഥാ​​​പ​​​ക​​​യാ​​​യ വാ​​​ഴ്ത്ത​​​പ്പെ​​​ട്ട മ​​​റി​​​യം ത്രേ​​​സ്യ​​​യു​​​ടെ 19-ാമ​​​ത് തി​​​രു​​​നാ​​​ളാ​​​ണ് ഈ ​​​വ​​​ർ​​​ഷം ആ​​​ഘോ​​​ഷി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.