ഭി​ന്ന​ശേ​ഷിക്കാർക്കുള്ള സ്ഥാപനങ്ങൾ​: ര​ജി​സ്ട്രേ​ഷ​നി​ല്ലെ​ങ്കി​ൽ ന​ട​പ​ടി
Friday, May 25, 2018 1:25 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭി​​​ന്ന​​​ശേ​​​ഷി​​​യു​​​ള്ള കു​​​ട്ടി​​​ക​​​ൾ​​​ക്കു വി​​​ദ്യാ​​​ഭ്യാ​​​സം, പ​​​രി​​​ശീ​​​ല​​​നം, പ​​​രി​​​പാ​​​ല​​​നം എ​​​ന്നി​​​വ ന​​​ൽ​​​കു​​​ന്ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ എ​​​ല്ലാം സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​കൃ​​​ത ഏ​​​ജ​​​ൻ​​​സി​​​ക​​​ളി​​​ൽ നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണ​​​മെ​​​ന്ന് അം​​​ഗ​​​പ​​​രി​​​മി​​​ത​​​ർ​​​ക്കു​​​ള്ള സം​​​സ്ഥാ​​​ന ക​​​മ്മീ​​​ഷ​​​ണ​​​ർ അ​​​റി​​​യി​​​ച്ചു.

അ​​ല്ലെ​​ങ്കി​​ൽ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി സ്വീ​​ക​​രി​​ക്കും. പ്ര​​​വ​​​ർ​​​ത്ത​​​നം നി​​​ർ​​​ത്താ​​നും ന​​ട​​പ​​ടി​​യെ​​ടു​​ക്കും. റി​​​ഹാ​​​ബി​​​ലി​​​റ്റേ​​​ഷ​​​ൻ കൗ​​​ണ്‍​സി​​​ൽ ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ അം​​​ഗീ​​​കാ​​​ര​​​മു​​​ള്ള​​​വ​​​ർ മാ​​​ത്ര​​​മേ ഇ​​​ത്ത​​​രം സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ അ​​​ധ്യാ​​​പ​​​ക​​​രാ​​​യും കൗ​​​ണ്‍​സ​​​ല​​​ർ​​​മാ​​​രാ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​നാ​​​കൂ.


ഇ​​​ത്ത​​​രം സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ഈ​​​ടാ​​​ക്കു​​​ന്ന ഫീ​​​സും സം​​​ഭാ​​​വ​​​ന​​​ക​​​ളും സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ പേ​​​രി​​​ലു​​​ള്ള ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് വ​​​ഴി​​​യേ സ്വീ​​​ക​​​രി​​​ക്കാ​​​വൂ. സ്വീ​​​ക​​​രി​​​ക്കു​​​ന്ന തു​​​ക​​​യ്ക്കു സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ ര​​​സീ​​​ത് ന​​​ൽ​​​ക​​​ണം. ര​​​സീ​​​തു ല​​​ഭി​​​ച്ചെ​​ന്നു തു​​​ക ന​​​ൽ​​​കു​​​ന്ന​​​വ​​​ർ ഉ​​​റ​​​പ്പാ​​​ക്ക​​​ണം. ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾ ജ​​​ന​​​ശ്ര​​​ദ്ധ ല​​​ഭി​​​ക്കു​​​ന്ന രീ​​​തി​​​യി​​​ൽ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ബോ​​​ർ​​​ഡ് പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും അ​​റി​​യി​​പ്പി​​ൽ പ​​റ​​യു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.