നി​​​പ്പാ വൈ​​​റ​​​സ്: കൊ​ച്ചി​യി​ൽ കോ​ഴി​ക്കോ​​ട് സ്വദേശി ചി​കി​ത്സ​യി​ൽ
Tuesday, May 22, 2018 2:06 AM IST
കൊ​​​ച്ചി: നി​​​പ്പാ വൈ​​​റ​​​സ് ബാ​​​ധി​​​ച്ച കോ​​​ഴി​​​ക്കോ​​​ട് സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ പ​​​തി​​​നെ​​​ട്ടു​​​കാ​​​രി കൊ​​​ച്ചി​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ൽ. കോ​​​ഴി​​​ക്കോ​​​ട് നി​​​പ്പാ വൈ​​​റ​​​സ് ബാ​​​ധി​​​ച്ചു മ​​​രി​​​ച്ച​​വ​​രു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള പെ​​​ണ്‍​കു​​​ട്ടി​​​യാ​​​ണു കൊ​​​ച്ചി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്. ക​​​ഴി​​​ഞ്ഞ 19നാ​​​ണു പെ​​​ണ്‍​കു​​​ട്ടി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​തേ​​​ടി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.