സി​സ്റ്റ​ർ ആ​നീ​സ് മാ​ത്യു നെ​ല്ലി​ക്കു​ന്നേ​ലി​ന് പു​ര​സ്കാ​രം
സി​സ്റ്റ​ർ ആ​നീ​സ് മാ​ത്യു നെ​ല്ലി​ക്കു​ന്നേ​ലി​ന് പു​ര​സ്കാ​രം
Tuesday, May 22, 2018 2:06 AM IST
മൂ​​​വാ​​​റ്റു​​​പു​​​ഴ: ജ്യോ​​​തി​​​ർ​​​ഗ​​​മ​​​യ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​റും അ​​​ഭി​​​ഭാ​​​ഷ​​​ക​​​യും എ​​​സ്എ​​​ബി​​​എ​​​സ് സ​​​ഭാം​​​ഗ​​​വു​​​മാ​​​യ സി​​​സ്റ്റ​​​ർ ആ​​​നീ​​​സ് മാ​​​ത്യു നെ​​​ല്ലി​​​ക്കു​​​ന്നേ​​​ലി​​​ന് ന്യൂ​​​ഡ​​​ൽ​​​ഹി ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ പ്ര​​​സി​​​ദ്ധീ​​​ക​​​ര​​​ണ വി​​​ഭാ​​​ഗ​​​മാ​​​യ ബെ​​​സ്റ്റ് സി​​​റ്റി​​​സ​​​ണ്‍ പ​​​ബ്ലി​​​ക് ഹൗ​​​സി​​​ന്‍റെ ഭാ​​​ര​​​ത് ജ്യോ​​​തി പു​​​ര​​​സ്കാ​​​രം.​ സാ​​​മൂ​​​ഹ്യ​​​സേ​​​വ​​​ന​​രം​​​ഗ​​​ത്തെ മി​​​ക​​​ച്ച സം​​​ഭാ​​​വ​​​ന​​​ക​​​ൾ മു​​​ൻ​​​നി​​​ർ​​​ത്തി​​​യാ​​​ണ് പു​​​ര​​​സ്കാ​​​രം.​ ഏ​​​നാ​​​ന​​​ല്ലൂ​​​ർ നെ​​​ല്ലി​​​ക്കു​​​ന്നേ​​​ൽ മാ​​​ത്യു-​​​മേ​​​രി ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ളാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.