ജനശതാബ്ദി എക്സ്പ്രസിനുനേരെ കല്ലേറ്: യാത്രക്കാരിക്ക് പരിക്ക്
Monday, May 21, 2018 1:06 AM IST
ചെ​​​ങ്ങ​​​ന്നൂ​​​ർ: ജ​​​ന​​​ശ​​​താ​​​ബ്ദി എ​​​ക്സ്പ്ര​​​സി​​​നു​​​നേ​​​രേ​​​യു​​​ണ്ടാ​​​യ ക​​​ല്ലേ​​​റി​​​ൽ യാ​​​ത്ര​​​ക്കാ​​​രി​​​ക്ക് പ​​​രി​​​ക്കേ​​​റ്റു. കാ​​​സ​​​ർ​​​ഗോ​​​ഡ് കാ​​​ഞ്ഞി​​​രോ​​​ടു​​​കം കൊ​​​ട്ടു​​​കാ​​​പ്പെ​​​ട്ടി ജോ​​​സ​​​ഫി​​​ന്‍റെ ഭാ​​​ര്യ മേ​​​ഴ്സി(59)​​​ക്കാ​​​ണ് പ​​​രി​​​ക്കേ​​​റ്റ​​​ത്. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം 5.40ന് ചെ​​​റി​​​യ​​​നാ​​​ട് റ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നു സ​​​മീ​​​പ​​​മാ​​​ണ് സം​​​ഭ​​​വം. ഇ​​​വ​​​ർ കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ൽ കോ​​​ളേ​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​തേ​​​ടി.


കോ​​​ട്ട​​​യം ആ​​​ർ​​​പി​​​എ​​​ഫ് കേ​​​സെ​​​ടു​​​ത്തു. ഒ​​​രു മ​​​ധ്യ​​​വ​​​യ​​​സ്ക​​​നാ​​​ണ് ക​​​ല്ലെ​​​റി​​​ഞ്ഞ​​​തെ​​​ന്നും ഇ​​​യാ​​​ളെ​​​കു​​​റി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ന്നു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും ആ​​​ർ​​​പി​​​എ​​​ഫ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.