ബം​ഗ​ളൂ​രു​വി​ൽ മലയാളി യുവാവ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Monday, May 21, 2018 1:06 AM IST
കു​​ട്ട​​നാ​​ട് : ബം​​ഗ​​ളൂ​​രു​​വി​​ലു​​ണ്ടാ​​യ വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ യു​​വാ​​വു മ​​രി​​ച്ചു. ച​​ന്പ​​ക്കു​​ളം​ന​​ടു​​ഭാ​​ഗം പ​​ഴ​​യ​​മ​​ഠം തോ​​മ​​സ്- സാ​​ലി​​മ്മ​ ദ​ന്പ​തി​ക​ളു​ടെ മ​​ക​​ൻ സാ​​ൽ​​ബി​​ൻ തോ​​മ​​സാ​​ണു (22)മ​​രി​​ച്ച​​ത്. ബം​​ഗ​​ളൂ​​രു​​വി​​ലെ ചി​​റ്റ്ജാ​​ല​​യി​​ലെ താ​​മ​​സ​​സ്ഥ​​ല​​ത്തു നി​​ന്നു ജോ​​ലി​​ക്കു​പോ​​കു​​ന്പോ​​ഴാ​​യി​​രു​​ന്നു അ​​പ​​ക​​ടം. രാ​​ത്രി 11 നു ​റോ​​ഡു മു​​റി​​ച്ചു​ക​​ട​​ക്കു​​ന്ന​​തി​​നി​​ടെ അ​​ജ്ഞാ​​ത വാ​​ഹ​​നം ഇ​​ടി​​ച്ചാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​തെ​​ന്നാ​​ണു​ബ​​ന്ധു​​ക്ക​​ൾ​​ക്കു ല​​ഭി​​ച്ച വി​​വ​​രം. ബം​​ഗ​​ളൂ​​രു​​വി​​ൽ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ലെ ജോ​​ലി​​ക്കാ​​ര​​നാ​​യി​​രു​​ന്നു സാ​​ൽ​​ബി​​ൽ.​സം​​സ്കാ​​രം ഇ​​ന്നു ര​​ണ്ടി​​നു കൊ​​ണ്ടാ​​ക്ക​​ൽ സെ​​ന്‍റ്ജോ​​സ​​ഫ്സ് പ​​ള്ളി​​യി​​ൽ. സ​​ഹോ​​ദ​​രി : സോ​​ണി​​യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.