പെ​ട്രോ​ൾ വി​ല 80 രൂപ പിന്നിട്ടു
പെ​ട്രോ​ൾ വി​ല 80 രൂപ പിന്നിട്ടു
Sunday, May 20, 2018 2:29 AM IST
തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ലാ​​​​​ദ്യ​​​​​മാ​​​​​യി കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ പെ​​​​​ട്രോ​​​​​ൾ വി​​​​​ല 80 രൂ​​​​​പ ക​​​​​ട​​​​​ന്നു. ഇ​​​​​ന്ന​​​​​ലെ തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​ര​​​​​ത്തു പെ​​​​​ട്രോ​​​​​ളി​​​​​ന് 80.01 രൂ​​​​​പ​​​​​യും ഡീ​​​​​സ​​​​​ലി​​​​​ന് 73.06 രൂ​​​​​പ​​​​​യു​​​​​മാ​​​​​യി.

പെ​​​​​ട്രോ​​​​​ളി​​​​​ന് 32 പൈ​​​​​സ​​​​​യും ഡീ​​​​​സ​​​​​ലി​​​​​ന് 24 പൈ​​​​​സ​​​​​യു​​​​​മാ​​​​​ണ് ഇ​​​​​ന്ന​​​​​ലെ കൂ​​​​ടി​​​​യ​​​​​ത്. സം​​​സ്ഥാ​​​ന​​​ത്തു പാ​​​റ​​​ശാ​​​ല​​​യി​​​ലാ​​​ണ് ഏ​​​റ്റ​​​വും കൂ​​​ടി​​​യ വി​​​ല. പെ​​​ട്രോ​​​ളി​​​ന് 80.13 രൂ​​​പ​​​യും ഡീ​​​സ​​​ലി​​​ന് 73.16 രൂ​​​പ​​​യും. ക​​​​​ർ​​​​​ണാ​​​​​ട​​​​​ക തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് മൂ​​​​ലം പെ​​​​​ട്രോ​​​​​ളി​​​​​യം ക​​​​​ന്പ​​​​​നി​​​​​ക​​​​​ൾ പ​​​​​ത്തൊ​​​​​ന്പ​​​​​തു ദി​​​​​വ​​​​​സം വി​​​​​ലവ​​​​​ർ​​​​​ധ​​​​​ന ഒ​​​​​ഴി​​​​​വാ​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു. തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​നു ശേ​​​​​ഷം വീ​​​​​ണ്ടും ദി​​​​​വ​​​​​സേ​​​​​ന​​​​​യു​​​​​ള്ള വി​​​​​ലവ​​​​​ർ​​​​​ധ​​​​​ന വീ​​​​ണ്ടും തു​​​​ട​​​​ങ്ങി.

ക​​​​​ഴി​​​​​ഞ്ഞ ആ​​​​​റു ദി​​​​​വ​​​​​സം തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യി വി​​​​​ല കൂ​​​​ട്ടി. അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​​ട്ര വി​​​​​പ​​​​​ണി​​​​​യി​​​​​ൽ ക്രൂ​​​​​ഡ് ഓ​​​​​യി​​​​​ൽ വി​​​​​ല കൂ​​​​ടു​​​​ക​​​​യും രൂ​​​​​പ​​​​​യു​​​​​ടെ മൂ​​​​​ല്യം ഇ​​​​​ടി​​​​​യു​​​​​ക​​​​​യും ചെ​​​​​യ്തുകൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​ൽ വി​​​​​ല വ​​​​​ർ​​​​​ധ​​​​​ന വ​​​​​രും ​ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ലും തു​​​​​ട​​​​​രു​​​​​മെ​​​​​ന്നാ​​​​​ണു സൂ​​​​​ച​​​​​ന.


പെ​​​​​ട്രോ​​​​​ളി​​​​​ന്‍റെ​​​​​യും ഡീ​​​​​സ​​​​​ലി​​​​​ന്‍റെ​​​​​യും വി​​​​​ല കു​​​​​തി​​​​​ച്ചു​​​​ക​​​​​യ​​​​​റു​​​​​ന്പോ​​​​​ഴും കേ​​​​​ന്ദ്ര- സം​​​​​സ്ഥാ​​​​​ന സ​​​​​ർ​​​​​ക്കാ​​​​​രു​​​​​ക​​​​​ൾ വി​​​​​ല കു​​​​​റ​​​​​ഞ്ഞു നി​​​​​ന്ന സ​​​​​മ​​​​​യ​​​​​ത്തു വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ച്ച നി​​​​​കു​​​​​തി നി​​​​​ര​​​​​ക്ക് കു​​​​​റ​​​​​യ്ക്കാ​​​​​ൻ ത​​​​​യാ​​​​​റാ​​​​​കു​​​​​ന്നി​​​​​ല്ല. വി​​​​​ല​​​​​വ​​​​​ർ​​​​​ധ​​​​​ന സ​​​​​ർ​​​​​ക്കാ​​​​​രു​​​​​ക​​​​​ളു​​​​​ടെ വ​​​​​രു​​​​​മാ​​​​​നം കൂ​​​​ട്ടു​​​​ക​​​​യാ​​​​ണ്. നി​​​​​ല​​​​​വി​​​​​ൽ പെ​​​​​ട്രോ​​​​​ളി​​​​​ന് 31.8 ശ​​​​​ത​​​​​മാ​​​​​ന​​​​​വും ഡീ​​​​​സ​​​​​ലി​​​​​ന് 24.52 ശ​​​​​ത​​​​​മാ​​​​​ന​​​​​വു​​​​​മാ​​​​​ണ് സം​​​​​സ്ഥാ​​​​​ന സ​​​​​ർ​​​​​ക്കാ​​​​​ർ ഈ​​​​​ടാ​​​​​ക്കു​​​​​ന്ന നി​​​​​കു​​​​​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.